സീക്രട്ട് ഏജന്റ് കുർട്ട് ഗോഡൽ?!
*കെയ് ബേർഡും, മാർട്ടിൻ ജെ ഷെർവിനും ചേർന്നു എഴുതിയ ‘അമേരിക്കൻ പ്രോമെത്യൂസ്സ്: ദ ട്രയംഫ് ആൻഡ് ട്രാജഡീ ഓഫ് ജെ ഓപ്പൺഹെയ്മർ’ എന്ന പുസ്തകത്തിൽ നിന്നും. ഈ പുസ്തകമാണ് പിന്നീട് , ‘ ഓപ്പൺഹെയ്മർ’ എന്ന പ്രശസ്തമായ...
View Articleസൗദി അറേബ്യയിലെ മണലാരണ്യങ്ങളിൽ പച്ചത്തുരുത്തിന്റെ വീണ്ടെടുപ്പ്
വരൾച്ചയേയും മണ്ണിന്റെ തകർച്ചയും നേരിടാനായി സൗദി അറേബ്യ മണലാരണ്യങ്ങളെ വീണ്ടും ഹരിതാഭമാക്കുന്നതിനുള്ള പരിശ്രമത്തിലാണ്. United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച ആവാസവ്യവസ്ഥ പുനഃസ്ഥാപനം-...
View Articleമഴ ചതിച്ചു; വിട്ടുകൊടുക്കാതെ ജമൈക്കൻ നഗരത്തിലെ കർഷകർ
United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച ആവാസവ്യവസ്ഥ പുനഃസ്ഥാപനം- വിജയകഥകൾ പരമ്പരയിൽ നിന്നും. മലയാള വിവർത്തനം : ജി.ഗോപിനാഥൻ അതിവേഗം വളരുന്ന ജമൈക്കയുടെ തലസ്ഥാനനഗരമായ കിംഗ്സ്റ്റണിന്റെ...
View Articleകാലാവസ്ഥാ ചർച്ചകൾ: ഇന്ത്യയുടെ ഇടപെടലുകൾ
പാരിസ് ഉടമ്പടിയിലെ ഒരു പ്രധാന വ്യവസ്ഥയാണ് ‘ദേശീയമായി നിശ്ചയിച്ച നടപടികൾ’. ഉടമ്പടിയുടെ ആർട്ടിക്കിൾ 3 പ്രകാരം ഓരോ രാജ്യവും കൈവരിക്കാൻ ഉദ്ദേശിക്കുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട നടപടികൾ ദേശീയമായി...
View Articleനമ്മുടെ ഭൂമി, നമ്മുടെ ഭാവി
2024 ലെ ലോക പരിസര ദിനാചരണത്തിന് സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനഃസ്ഥാപനത്തിനുള്ള തലമുറ “Our Land. Our Future. #GenerationRestoration." എന്നതാണ് ഈ വർഷത്തെ...
View Article2024 ജൂണിലെ ആകാശം
മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, , വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട...
View Articleരാഷ്ട്രീയം, മതം, ശാസ്ത്രം, ശാസ്ത്രബോധം
ശാസ്ത്ര വിരുദ്ധ ശക്തികൾ അവരുടെ രാഷ്ട്രീയ - മത അടിത്തറ വിപുലപ്പെടുത്തി രാഷ്ട്രത്തിന്റെ മതനിരപേക്ഷത തകർക്കുന്നതെങ്ങനെയെന്നും കെട്ടുകഥകളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതിനെ ഭരണാധികാരികൾ...
View Articleനാം പെട്ടുപോകുന്ന ട്രോളികൾ
തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ സങ്കീർണത, അതിന്റെ രീതി ശാസ്ത്രം, അതിൽ ഒളിഞ്ഞിരിക്കുന്ന സാമൂഹിക, സാംസ്കാരിക വശങ്ങൾ എന്നിവ പഠിക്കാനൊരു മാർഗ്ഗമാണ് തോമസ് കാത്കെർട്ട് രചിച്ച ട്രോളീ എന്ന പുസ്‌കം. Source
View Articleകാലാവസ്ഥാ പ്രവചനം –ചരിത്രവും ശാസ്ത്രവും
2024 ജൂൺലക്കം ശാസ്ത്രഗതി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം ഭൂമിയിലെ കാലാവസ്ഥയെക്കുറിച്ചു മനസ്സിലാക്കുന്നതിനും അന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങൾ പ്രവചിക്കുന്നതിനും വേണ്ടിയുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് ഒരുപക്ഷേ,...
View ArticleLUCA @ School –ജൂൺ 23 ന് അരവിന്ദ് ഗുപ്ത ഉദ്ഘാടനം ചെയ്യും
ലൂക്ക ഒരു പുതിയ ഉദ്യമത്തിന് തുടക്കമിടുകയാണ്. ഏറെക്കാലമായി കുറച്ചുപേരുടെ മനസ്സിലുള്ള ഒരു ആശയമായിരുന്നു കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിക്കുക എന്നത്. 2024 ജൂൺ...
View Articleമൈലാഞ്ചി ചുവപ്പിന്റെ രസതന്ത്രം
മൈലാഞ്ചി. ഒരുപാട് ആഘോഷങ്ങൾക്ക് നിറം പകരുന്ന, ഒരുപാട് സാഹിത്യ രചനകളിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ചെടിയാണ്. പല ദേശങ്ങളിലും സംസ്കാരങ്ങളിലും മൈലാഞ്ചി സന്തോഷത്തിന്റെ പ്രതീകമായിട്ടാണ് കരുതി പോരുന്നത്. “കനക...
View Articleവന്യജീവി സംഘർഷങ്ങൾ എന്തുകൊണ്ട് വർദ്ധിക്കുന്നു? പരിഹാരമെന്ത്?
ട്ടാന, കാട്ടുപന്നി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണവും ശല്യവുമൊക്കെ കേരളത്തിൽ സ്ഥിരം പ്രശ്നങ്ങളായി മാറിയിരിക്കുന്നു. വർദ്ധിച്ചുവരുന്ന വന്യജീവി സംഘർഷം സാധാരണ മനുഷ്യർക്കും അവരുടെ കൃഷിയിടങ്ങൾക്കും...
View Articleസ്വാർത്ഥജീൻ / നിസ്വാർത്ഥകോശം
അൽഫോൺസോ മാർട്ടിനസ് അരിയസിന്റെ The Master Builder: How the New Science of the Cell Is Rewriting the Story of Life എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു Source
View Articleതുറന്നു നോക്കൂ ആ മാന്ത്രികപ്പെട്ടികൾ –പ്രൊഫ. എസ് ശിവദാസ്
നിങ്ങളുടെ ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും നാട്ടിലെ വായനശാലയും നന്നായി പ്രയോജനപ്പെടുത്തുക. അവിടെയുള്ള മാജിക് ബോക്സുകൾ തുറന്ന് അവയിലെ വിസ്മയങ്ങളെ വാരിപ്പുണരുക. അറിവിൻ മുത്തുകൾ വാരിക്കളിക്കുക Source
View Articleപക്ഷിപ്പനി: രോഗവ്യാപനം, ചരിത്രം, പൊതുജനാരോഗ്യം, മഹാമാരിസാധ്യത
ലോകത്താകമാനം പക്ഷിപ്പനി പടർന്ന്പിടിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയ, മെക്‌സിക്കോ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലെ ശ്രദ്ധേയമായ കേസുകൾക്കൊപ്പം നിരവധി പ്രദേശങ്ങളിൽ പക്ഷിപ്പനി...
View Articleകേരളത്തിലെ ഭൂചലനവും അറിയേണ്ട വസ്തുതകളും
കേരളത്തിലെ തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ജൂൺ 15, 16 തീയതികളിൽ ചെറു ഭൂചലനങ്ങൾ അനുഭവപ്പെടുകയുണ്ടായി. ഭൂമിയുടെ ചില ഭാഗങ്ങളിൽ സംഭരിക്കപ്പെടുന്ന മർദ്ദം പെട്ടെന്ന് മോചിതമാകുമ്പോഴാണല്ലോ ഭൂചലനം...
View Articleവിവരവും അസമത്വവും: ഡിജിറ്റൽ പാർശ്വവൽക്കരണത്തിന്റെ ഭൂമിശാസ്ത്രങ്ങൾ
ഡിജിറ്റൽ മാധ്യമങ്ങളിലെ പക്ഷപാതിത്വങ്ങൾ വളരെ ഗൗരവമായി പരിശോധിക്കുന്ന ലളിതവും അതേസമയം സുപ്രധാനവും ആയ ഒരു ശ്രമമാണ് Geographies of Digital Exclusion: Data and Inequality എന്ന പുസ്തകം Source
View Articleഅധ്യയനദിനങ്ങളും സ്കൂൾ വിദ്യാഭ്യാസവും
നമ്മുടെ പൊതുവിദ്യഭ്യാസത്തെ സംബന്ധിച്ച് വിവിധങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയമാണിത്. സംസ്ഥാനത്തെ സ്കൂൾ അധ്യയനദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ...
View Articleതലച്ചോറിലെ സംസാരശേഷി കേന്ദ്രം കണ്ടെത്തിയ പോൾ ബ്രോക്കയുടെ ഇരുന്നൂറാം...
ഫ്രഞ്ച് സർജനും ശരീര- നരവംശശാസ്ത്രജ്ഞനുമായിരുന്ന പോൾ ബ്രോക്കയുടെ 200-ാം ജന്മവാർഷികം ലോകമെമ്പാടും ആചരിച്ച് വരികയാണ്. മനുഷ്യരുടെ സംസാരശേഷി സ്ഥിതിചെയ്യുന്ന തലച്ചോറിലെ കേന്ദ്രം കണ്ടെത്തിയതിനെ തുടർന്നാണ്...
View Articleഅശോകമരത്തിന്റെ ആത്മബന്ധങ്ങൾ
സറാക്ക അശോക (Saraca asoca) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അശോക വൃക്ഷങ്ങൾ ലെഗുമിനോസേ (Leguminosae) സസ്യകുടുംബത്തിലും സിസാൽപിനിയെസിയെ (Caesalpiniaceae) ഉപകുടുംബത്തിലും ഉൾപ്പെടുന്നതാണ്. ഏഷ്യൻ ജനുസ്...
View Article