Quantcast
Channel:
Viewing all articles
Browse latest Browse all 3431

തലച്ചോറിലെ സംസാരശേഷി കേന്ദ്രം കണ്ടെത്തിയ പോൾ ബ്രോക്കയുടെ ഇരുന്നൂറാം ജന്മവാർഷികദിനം

$
0
0
ഫ്രഞ്ച് സർജനും ശരീര- നരവംശശാസ്ത്രജ്ഞനുമായിരുന്ന  പോൾ ബ്രോക്കയുടെ 200-ാം ജന്മവാർഷികം ലോകമെമ്പാടും ആചരിച്ച് വരികയാണ്.  മനുഷ്യരുടെ സംസാരശേഷി സ്ഥിതിചെയ്യുന്ന തലച്ചോറിലെ കേന്ദ്രം കണ്ടെത്തിയതിനെ തുടർന്നാണ്  ബ്രോക്കാ ലോകപ്രശസ്തി കൈവരിച്ചത്. തലച്ചോറിലെ ഫ്രോണ്ടൽ  ദളത്തിലെ  ഈ സവിശേഷ  ഭാഗം ബ്രോക്കായുടെ ഭാഗം (Broca’s Area) എന്നറിയപ്പെടുന്നത്. പ്രസിദ്ധ ശാസ്ത്രസാഹിത്യകാരൻ കാൾ സാഗൻ (Carl Sagan: 1934-1996) 1977 ൽ രചിച്ച പ്രശസ്തമായ ബ്രോക്കായുടെ മസ്തിഷ്കം (Broca’s Brain: Reflections on the Romance of Science: 1977) എന്ന ശാസ്ത്രസാഹിത്യ […]

Source


Viewing all articles
Browse latest Browse all 3431

Trending Articles