മൈലാഞ്ചി. ഒരുപാട് ആഘോഷങ്ങൾക്ക് നിറം പകരുന്ന, ഒരുപാട് സാഹിത്യ രചനകളിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഒരു ചെടിയാണ്. പല ദേശങ്ങളിലും സംസ്കാരങ്ങളിലും മൈലാഞ്ചി സന്തോഷത്തിന്റെ പ്രതീകമായിട്ടാണ് കരുതി പോരുന്നത്. “കനക മൈലാഞ്ചി നീരിൽ തുടുത്ത നിൻ വിരൽ തൊടുമ്പോൾ കിനാവു ചുരന്നതും” എന്നിങ്ങനെ പോകുന്നു കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രണയാർദ്രമായ വരികൾ . മൈലാഞ്ചി ചെടിയെ കുറിച്ച് Lawsonia inermis എന്നാണ് ശാസ്ത്രീയ നാമം. 1753 ൽ കാൾ ലിനേയസ് ആണ് ഈ ശാസ്ത്രീയ നാമം നൽകിയത്. മൈലാഞ്ചി […]
↧