United Nations Environment Programme (UNEP) പ്രസിദ്ധീകരിച്ച ആവാസവ്യവസ്ഥ പുനഃസ്ഥാപനം- വിജയകഥകൾ പരമ്പരയിൽ നിന്നും. മലയാള വിവർത്തനം : ജി.ഗോപിനാഥൻ അതിവേഗം വളരുന്ന ജമൈക്കയുടെ തലസ്ഥാനനഗരമായ കിംഗ്സ്റ്റണിന്റെ മധ്യത്തിൽ സാമൂഹ്യസംഘടനയായ എബിലിറ്റീസ് ഫൗണ്ടേഷൻ വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന ഒരു കൃഷിത്തോട്ടമുണ്ട്. അവിടെ വെടിപ്പോടെ നിരയായി നിൽക്കുന്ന പഴങ്ങളും പച്ചക്കറികളും കാണാം. പ്രത്യേകപരിചരണം ആവശ്യമുള്ള കുട്ടികൾക്ക് തൊഴിൽ പരിശീലനം ലഭ്യമാക്കുവാന്‍ ഈ തോട്ടം ആണ് സഹായകമാകുന്നത്. ഈ തോട്ടത്തിനരികെതന്നെ മഴവെള്ളം സംഭരിക്കുന്ന ഒരു കുളവും (ടാങ്കും) ആ വെള്ളം തോട്ടത്തിൽ […]
↧