Quantcast
Channel:
Viewing all articles
Browse latest Browse all 3434

അധ്യയനദിനങ്ങളും സ്കൂൾ വിദ്യാഭ്യാസവും

$
0
0
നമ്മുടെ പൊതുവിദ്യഭ്യാസത്തെ സംബന്ധിച്ച് വിവിധങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയമാണിത്. സംസ്ഥാനത്തെ സ്കൂൾ അധ്യയനദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ ഉണ്ടായ ഒരു കേസ് കഴിഞ്ഞദിവസം തീർപ്പായെന്നറിയുന്നു. ഒരു അധ്യയനവർഷത്തിൽ 220 പ്രവൃത്തി ദിവസങ്ങൾ സംസ്ഥാനത്ത് ഉറപ്പുവരുത്തിയെന്ന് സർക്കാർ സത്യവാങ്ങ്മൂലം നൽകിക്കൊണ്ടാണ് ഈ കേസ് അവസാനിപ്പിച്ചതെന്നാണ് നാം അറിയുന്നത്. നേരത്തെ പുതിയ അധ്യയന വർഷത്തിൽ 220 പ്രവൃത്തി ദിനങ്ങൾ എന്ന നിർദ്ദേശം വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ആലോചനായോഗത്തിൽ (QIP) വന്നിരുന്നു. എന്നാൽ വലിയ തോതിലുള്ള എതിർപ്പ് […]

Source


Viewing all articles
Browse latest Browse all 3434

Trending Articles