Quantcast
Channel:
Viewing all articles
Browse latest Browse all 3431

കേരളത്തിലെ ഭൂചലനവും അറിയേണ്ട വസ്തുതകളും

$
0
0
കേരളത്തിലെ തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ജൂൺ 15, 16 തീയതികളിൽ ചെറു ഭൂചലനങ്ങൾ അനുഭവപ്പെടുകയുണ്ടായി. ഭൂമിയുടെ ചില ഭാഗങ്ങളിൽ സംഭരിക്കപ്പെടുന്ന മർദ്ദം പെട്ടെന്ന് മോചിതമാകുമ്പോഴാണല്ലോ ഭൂചലനം അനുഭവപ്പെടുന്നത്. ആദ്യദിനം റിക്ടർ സ്കെയിലിൽ മൂന്നും അടുത്ത ദിവസം തീവ്രത കുറഞ്ഞ് 2.9-ലും എത്തി. സ്വരൂപിച്ച മർദ്ദം ക്ഷയിച്ചു വരുന്നതിന്റെ ലക്ഷണമായി ഇതിനെ കരുതാം. ആ പ്രദേശത്തിന്റെ പ്രത്യേകതകളും അവിടുത്തെ ഭൂചലനങ്ങളുടെ സ്വഭാവവും പരിഗണിച്ചുള്ള ഒരു നിഗമനമാണിത്. വലിയ ഭൂകമ്പ സാദ്ധ്യതയില്ലാത്ത പല പ്രദേശങ്ങളിലും ധാരാളം ചെറിയ ചലനങ്ങളിലൂടെ പല തവണകളായി […]

Source


Viewing all articles
Browse latest Browse all 3431

Trending Articles