2024 ലെ ലോക പരിസര ദിനാചരണത്തിന് സൗദി അറേബ്യയാണ് ആതിഥേയത്വം വഹിക്കുന്നത്. നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുനഃസ്ഥാപനത്തിനുള്ള തലമുറ “Our Land. Our Future. #GenerationRestoration." എന്നതാണ് ഈ വർഷത്തെ പ്രമേയം.
↧