പാൽ ചുരത്തുന്ന കുരുടികൾ
ദക്ഷിണ അമേരിക്കയിലെ മുട്ടയിടുന്ന കുരുടിയായ സൈഫണോപ്സ് അനുലേറ്റസ് (Siphonops annulatus) എന്ന പാൽ ചുരത്തുന്ന കുരുടിയെക്കുറിച്ചുള്ള പുതിയ പഠനത്തെക്കുറിച്ചറിയാം... ഒപ്പം പാലുത്പാദനത്തിന്റെ പരിണാമശാസ്ത്രവും...
View Articleഈച്ചയുടെ തലച്ചോറും നമ്മുടെ ഭാവിയും
നമ്മുടെ നാട്ടിൽ പഴയീച്ച (fruit fly) എന്ന് വിളിക്കുന്ന Drosophila എന്ന ഈച്ചയുടെ ലാർവയുടെ സമ്പൂർണ്ണ ത്രിമാന കണക്‌ടോം ഇലക്ട്രോൺ മൈക്രോസ്‌കോപ്പ് ഇമേജുകൾ ഉപയോഗിച്ച് പുനഃസൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു....
View Articleമാർച്ച് 23 –ലോക അന്തരീക്ഷശാസ്ത്ര ദിനം
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള അന്തരീക്ഷശാസ്ത്ര സംഘടന (World Meteorological Organisation -WMO)എല്ലാ വർഷവും മാർച്ച് 23 അന്തരീക്ഷശാസ്ത്ര ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട്. മുൻകാലങ്ങളിൽ ഈ...
View Articleഇടതന്മാരെയും വലതന്മാരെയും വേർതിരിക്കാൻ പുതുവഴി
രാസതന്മാത്രകളിലെ ഇടതന്മാരെയും വലതന്മാരെയും 'മാസ്സ്' അധിഷ്ടിതസംവിധാനം ഉപയോഗിച്ച് വേർതിരിക്കാമെന്ന് ചൈനീസ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. Source
View Articleനമ്മുടേതല്ലാത്ത ബുദ്ധിയളവുകൾ
നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ മറ്റു എന്തെങ്കിലും കാര്യം നമ്മൾ മൊബൈലിൽ...
View Articleമിഷേൽ ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകൾ
ഗണിതശാസ്ത്രത്തിൽ നടത്തിയ സുപ്രധാന സംഭാവനകൾക്ക് ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനായ മിഷേൽ ടാലാഗ്രാൻഡിന് (Michel Talagrand) 2024 ലെ ആബെൽ പുരസ്കാരം ലഭിച്ചു. ടാലാഗ്രാൻഡിന്റെ ഗണിതശാസ്ത്ര സംഭാവനകളെക്കുറിച്ച് വായിക്കാം...
View Articleഅരിവാൾ രോഗത്തിന് ക്രിസ്പർ ജീൻ എഡിറ്റിങ് ചികിത്സ
അരിവാൾ രോഗം അഥവാ സിക്കിൾസെൽ ഡിസീസ് എന്താണെന്നും ക്രിസ്പർ ജീൻ എഡിറ്റിംഗ് ചികിത്സ ഈ രോഗത്തിനെതിരെ എത്രത്തോളം പ്രയോജനപ്പെടുമെന്നും വിശദമാക്കുന്ന ലേഖനം. സിക്കിൾ സെൽ രോഗം ബാധിച്ച നിരവധി ആളുകൾക്ക് പ്രതീക്ഷ...
View Articleസൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ – LUCA TALK ന് രജിസ്റ്റർ...
സൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ എന്ന വിഷയത്തിൽ 2024 ഏപ്രിൽ 6 ന് ഡോ.മനോജ് പുറവങ്കര (Dept. of Astronomy & Astrophysics, Tata Institute of Fundamental Research) - LUCA ASTRO TALK...
View Articleഇന്ത്യയിൽ സയൻസിന്റെ ഭാവി
ശാസ്ത്രബോധം വളർത്തുന്നതിൽ ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളും സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് വലുതാണ്. നിലവിലെ ഇന്ത്യൻ ഭരണകൂടം ശാസ്ത്രാവബോധം വളർത്തുന്നതിനായുള്ള ബോധപൂർവ്വമായ എല്ലാ ശ്രമങ്ങൾക്കും...
View Articleപ്രസിദ്ധ ഗണിതജ്ഞൻ ഡോ.ടി.ത്രിവിക്രമൻ അന്തരിച്ചു
പ്രസിദ്ധ ഗണിതജ്ഞൻ ഡോ.ടി.ത്രിവിക്രമൻ (80) അന്തരിച്ചു. ഇന്ത്യൻ മാത്തമറ്റിക്കൽ സൊസൈറ്റി മുൻ പ്രസിഡന്റും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഗണിതശാസ്ത്രവിഭാഗം മുൻ മേധാവിയുമായിരുന്നു, കേരള മാത്തമാറ്റിക്കൽ...
View Articleകാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം എങ്ങനെ ലഘൂകരിക്കാം ?
വ്യാവസായയുഗം തുടങ്ങി ഏതാണ്ട് 1850 ആയതോടെ ഭൂമിയുടെ ഉപരിതല താപനില ഉയരുന്ന പ്രവണത ആഗോള തലത്തിൽതന്നെ പ്രകടമായിത്തുടങ്ങിയിരുന്നു. ഈ ആഗോള താപനം ക്രമാനുഗതമായി കൂടിക്കൂടി വന്ന് 2016, 2017, 2019, 2023...
View Articleഡാനിയൽ കാനെമാൻ അന്തരിച്ചു
സൈക്കോളജിസ്റ്റും സാമ്പത്തികശാസ്ത്ര നൊബേൽ ജേതാവുമായ ഡാനിയൽ കാനെമാൻ (90) അന്തരിച്ചു. നോബേൽ സമ്മാനം കിട്ടിയ അപൂർവ്വം സൈക്കോളജിസ്റ്റുകളിൽ ഒരാളാണ് പ്രൊഫസർ ഡാനിയൽ കാനെമാൻ. സൈക്കോളജി ഗവേഷണത്തെ സാമ്പത്തിക...
View Articleജീനോമിക്‌സ്: പരിണാമരഹസ്യങ്ങൾ വെളിപ്പെടുത്താനുള്ള താക്കോൽ
ജീനോമിക്സ് ശാസ്ത്രശാഖയെക്കുറിച്ചും ജനിതകവ്യതിയാനത്തിന് കാരണമാകുന്ന ഓരോ ഘടകത്തെയും ജീനോമിക്‌സ് ഉപയോഗിച്ച് എങ്ങനെ വിശകലനം ചെയ്യാമെന്നും എവല്യൂഷണറി ജീനോമിക്‌സിന്റെ പരിമിതികളെക്കുറിച്ചും വിശദീകരിക്കുന്നു....
View Articleകാലാവസ്ഥാനീതിയും മനുഷ്യാവകാശ പ്രശ്നങ്ങളും
കാലാവസ്ഥാമാറ്റത്തിന്റെ ആഘാതങ്ങൾ സമ്പന്നരും ദരിദ്രരും, സ്ത്രീകളും പുരുഷന്മാരും, പ്രായമായവരും യുവതലമുറയും അടങ്ങുന്ന വിവിധ ജനവിഭാഗങ്ങളെ ബാധിക്കുന്നത് ഒരേ രീതിയിലല്ല. വികസിത-വികസ്വരരാഷ്ട്രങ്ങൾ തമ്മിലും...
View Article2024 ഏപ്രിൽ മാസത്തെ ആകാശം
വേട്ടക്കാരൻ, ചിങ്ങം, സപ്തർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന നക്ഷത്രഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്ര്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും 2024 ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളാണ്....
View Articleനിർമ്മിതബുദ്ധി “സുരക്ഷിത”മായാൽ എല്ലാമായോ ?
സുരക്ഷിതമായ നിർമ്മിതബുദ്ധി എന്ന ആശയത്തെ വിമർശനപരമായി വിലയിരുത്തുന്നു Source
View Articleഎന്താണ് കള്ളക്കടൽ പ്രതിഭാസം ?
കേരള തീരത്തു പലയിടങ്ങളിലും ഇന്നും കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായ ശക്തിയായ കടലാക്രമണത്തിന് കാരണം ‘കള്ളക്കടല്‍’ എന്ന പ്രതിഭാസമാണ്. സംസ്ഥാനത്ത് ആലപ്പുഴ, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ...
View Articleകേരളത്തിന്റെ സ്വന്തം കൊതുകുകൾ
വൈവിധ്യത്തിന്റെ കാര്യത്തിൽ കേരളത്തിലെ കൊതുകുകൾ അത്യാവശ്യം ധനികർ തന്നെയാണ്. ഇതുവരെയായി 150 കൊതുക് സ്പീഷീസുകൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ കൊതുകുകളുടെ 37 ശതമാനത്തോളം വരും. ഈ 150...
View Articleകിട്ടു –ശാസ്ത്രകഥ
ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്കാരം 2023 ൽ ഒന്നാം സമ്മാനം നേടിയ കഥ - കിട്ടു Source
View Articleവീണ്ടും അന്ധവിശ്വാസ മരണങ്ങൾ
കേരളത്തിൽ വീണ്ടും അന്ധവിശ്വാസ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇക്കുറി മരണം തിരഞ്ഞെടുത്ത മൂന്ന് യുവാക്കൾ കയ്യെത്താവുന്നതിലും ദൂരെയൊരു സ്ഥലം തിരഞ്ഞെടുത്താണ് മരണം എന്ന അനുഷ്ടാനം നടപ്പാക്കിയത്....
View Article