നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ മറ്റു എന്തെങ്കിലും കാര്യം നമ്മൾ മൊബൈലിൽ നോക്കുമ്പോൾ,നിങ്ങൾക്ക് ഏതെങ്കിലും ഒരു സ്ഥലത്തു നിന്നും, നിങ്ങളുടെ മൊബൈലിൽ ഒരു ക്ഷണം കടന്നു വരും. വരൂ, നിങ്ങളുടെ IQ സൗജന്യമായി നോക്കാം എന്നായിരിക്കും ആ സന്ദേശം. അത് നിങ്ങൾ നോക്കുവാൻ ശ്രമിച്ചാൽ, അതിന്റെ പലതരം ചോദ്യാവലിക്കു ശേഷം നിങ്ങളുടെ IQ സ്കോർ കാണിച്ചുകൊണ്ട് ഒരു നമ്പർ തെളിഞ്ഞു വരും. മിക്കവാറും […]
↧