Quantcast
Channel:
Viewing all articles
Browse latest Browse all 3436

പ്രസിദ്ധ ഗണിതജ്ഞൻ ഡോ.ടി.ത്രിവിക്രമൻ അന്തരിച്ചു

$
0
0
പ്രസിദ്ധ ഗണിതജ്ഞൻ ഡോ.ടി.ത്രിവിക്രമൻ (80) അന്തരിച്ചു. ഇന്ത്യൻ മാത്തമറ്റിക്കൽ സൊസൈറ്റി മുൻ പ്രസിഡന്റും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഗണിതശാസ്ത്രവിഭാഗം മുൻ മേധാവിയുമായിരുന്നു, കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ സ്ഥാപകനും പ്രസിഡൻറുമായിരുന്നു. തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകരയിലാണ് ഡോ. തൃവിക്രമൻ ജനിച്ചത്. 1964-ൽ കേരള സർവ്വകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഗണിതശാസ്ത്ര അദ്ധ്യാപകനായി.. മധുര സർവകലാശാലയിൽ നിന്നാണ് ഗവേഷണബിരുദം നേടിയത്. 1990-ൽ നാഷണൽ അക്കാദമി ഓഫ് സയൻസ് ഫെലോ ആയി […]

Source


Viewing all articles
Browse latest Browse all 3436

Trending Articles