ദേശീയ ജനകീയാരോഗ്യ നയത്തിനായി ജനാധിപത്യം ശക്തിപ്പെടുത്തുക
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യരേഖ 2024 Source
View Articleഏപ്രിൽ 8 –സമ്പൂർണ സൂര്യഗ്രഹണം
2024 ഏപ്രിൽ 8 ന് 4 മിനിട്ടും 28 സെക്കൻ്റും നീണ്ട് നിൽക്കുന്ന ഒരു സമ്പൂർണ്ണ സൂര്യ ഗ്രഹണം നടക്കുന്നു. മെക്സിക്കോ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ ആയിരിക്കും സമ്പൂർണ്ണ ഗ്രഹണം ദൃശ്യമാവുക . ഗ്രഹണം...
View ArticleAK-47 വെടിയുണ്ടകളെ തകർക്കുന്ന ചില്ല്
AK-47ൽ നിന്നും പായുന്ന വെടിയുണ്ടകളെപ്പോലും തകർത്തുകളയാൻ തക്ക ശക്തിയുള്ള ചില്ലിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? വെള്ളത്തുള്ളിയുടെ രൂപമുള്ള ഒരു തരം ചില്ലാണ് ഈ താരം! Source
View Articleവരുന്നു നിഴലില്ലാനേരം –ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം
സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ ഈ ആഴ്ചയിലാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. ഈ ദിവസം ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം... Source
View Articleപീറ്റർ ഹിഗ്ഗ്സ് അന്തരിച്ചു
പ്രശസ്ത ശാസ്ത്രജ്ഞൻ പീറ്റർ ഹിഗ്ഗ്സ് (Peter Higgs) അന്തരിച്ചു. ദൈവകണം എന്ന അപരനാമത്താൽ പ്രസിദ്ധമായ ഹിഗ്ഗ്സ് ബോസോണിന്റെ അസ്തിത്വം പ്രവചിച്ചതിന്റെ പേരിൽ നോബെൽ പുരസ്കാരം ഉൾപ്പടെയുള്ള ബഹുമതികൾക്കർഹനായ...
View Articleവേനലിൽ ചില ജലസംരക്ഷണ ചിന്തകൾ
എന്താണ് ജല ബഡ്ജറ്റ് ? എന്താണ് ജലപാദമുദ്ര (Water footprint), വീടുകളിൽ ചെയ്യാവുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്തെല്ലാം ? ജലത്തിന്റെ പുനരുപയോഗസാധ്യതകൾ എന്തെല്ലാം ? ജലസംരക്ഷണ പ്രവർത്തനങ്ങളിൽ...
View Articleതാരനിശ- വാനനിരീക്ഷണ ക്യാമ്പുകൾ സമാപിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും ആസ്ട്രോ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം വിതുര ഗവ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, കോട്ടയം സി.എം.എസ് കോളേജ്, പാലക്കാട് അഹല്യ...
View Articleശാസ്ത്രപഠന സാധ്യതകൾ ഐസറിൽ
ശാസ്ത്രവിഷയങ്ങൾ നന്നായി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മനസ്സിലുള്ള ലക്ഷ്യങ്ങളിലൊന്നാണ് ഐസർ. തിരുവനന്തപുരം ഐസറിനെക്കുറിച്ച് വായിക്കാം Source
View Article20,000 വർഷം പഴക്കമുള്ള ലോക്കറ്റ് പറഞ്ഞ കഥ
പ്രാചീന വസ്തുക്കളെ ഒട്ടും തന്നെ നശിപ്പിക്കാതെ അതിലുള്ള ഡി.എൻ.എ പുറത്തെടുക്കാനാകുമോ ? ഈ പ്രശ്നത്തെ യുവ ഗവേഷകയായ എലേന എസ്സൽ പരിഹരിച്ചത് എങ്ങനെയെന്ന് വായിക്കാം Source
View Articleതിരഞ്ഞെടുപ്പ്: ഡാറ്റയും സുതാര്യതയും –ലാൻസെറ്റ് എഡിറ്റോറിയൽ
എന്തുകൊണ്ടാണ് ആരോഗ്യരംഗത്തിന്റെ ശരിയായ അവസ്ഥ കാണിക്കുന്നതിൽ ഇന്ത്യൻ സർക്കാർ ഭയപ്പെടുന്നത്? അതിലും പ്രധാനമായി, ഒരു ഡാറ്റയും ഇല്ലാതെ എങ്ങനെയാണ് സർക്കാർ പുരോഗതി അളക്കാൻ പോകുന്നത് ? മെഡിക്കൽ ജേണലായ...
View Articleകപ്പാബസ് –സൂപ്പർ കപ്പാസിറ്റർ ഇലക്ട്രിക് ബസ്സുകൾ
ഒറ്റത്തവണ ചാർജു ചെയ്താൽ അഞ്ചു മുതൽ ഇരുപതു കിലോമീറ്റർവരെ ഓടുന്ന ഒരു ബസ്സ്. അങ്ങനെയൊരു ബസ്സ് സിറ്റി സർവീസിന് പറ്റുമോ? ഒറ്റനോട്ടത്തിൽ അയ്യേ എന്നൊക്കെ തോന്നിയേക്കാം. കാരണം ഒറ്റച്ചാർജിൽ 200ഉം 300ഉം...
View Articleജോർജ് ഗാമോവ് സൃഷ്ടിച്ച അത്ഭുത കഥകൾ
സയൻസ് എഴുത്ത് പൊതുവെ പ്രയാസമുള്ള കാര്യമാണ്; അതിവേഗം വികസിക്കുന്ന ശാസ്ത്രവിഷയങ്ങൾ പരിചയപ്പെടുത്തുന്ന പുസ്‌തകങ്ങൾ സാമൂഹിക ശ്രദ്ധയിൽ നിന്ന് പൊഴിഞ്ഞുപോകാൻ വലിയ കാലതാമസമുണ്ടാകാറില്ല. എന്നാൽ അപൂർവമായി ചില...
View Articleഎന്താണ് നിഴലില്ലാനേരം ? എങ്ങനെ കണ്ടെത്താം?
നിഴലില്ലാനേരം എന്ന പ്രതിഭാസത്തപ്പറ്റി ലൂക്കയിലും പത്രങ്ങളിലും വായിച്ചു കാണുമല്ലോ. ഏപ്രില്‍ 11 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ആണ് തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള ജില്ലകളില്‍ ഈ പ്രതിഭാസം...
View Articleഭൗമ ഉച്ചകോടിയിൽ നിന്ന് ക്യോട്ടോ ഉടമ്പടിയിലേക്ക്
2016 മുതൽ ലോകം പാരിസ് ഉടമ്പടിയുടെ നിബന്ധനകൾ അനുസരിക്കാൻ ബാധ്യസ്ഥമായ സ്ഥിതിക്ക് ക്യോട്ടോ പ്രോട്ടോക്കോളിന് എന്താണ് പ്രസക്തി എന്ന് ചോദിച്ചേക്കാം. ക്യോട്ടോ ഉടമ്പടിയെ നന്നായി മനസ്സിലാക്കാതെ പാരിസ്...
View Articleബാക്റ്റീരിയൽ പ്രകാശ സംശ്ലേഷണത്തിന്റെ ആദ്യ ഫോസിൽ സൂചനകൾ
ഭൂമിയിലെ അറിയപ്പെടുന്ന ജീവജാലങ്ങളിൽ ഏറ്റവും പഴക്കമുള്ള ഒന്നാണ് സയനോബാക്ടീരിയ. നമ്മുടെ അന്തരീക്ഷത്തെ രൂപപ്പെടുത്തുന്നതിനാവശ്യമായ ഓക്സിജൻ പുറപ്പെടുവിച്ചത് സയനോബാക്റ്റീരിയയിൽ നടന്ന പ്രകാശസംശ്ലേഷണ...
View Articleശ്രീരാമ തിലകം : അപഹസിക്കപ്പെടുന്ന ഇന്ത്യൻ ശാസ്ത്രലോകം
കേൾക്കാം എഴുതിയത് : ഡോ. സംഗീത ചേനംപുല്ലി, അവതരണം : മണികണ്ഠൻ കാര്യവട്ടം നവീന ശിലായുഗകാലഘട്ടത്തിൽ ബി സി 3200 നും ബി സി 2900 നും ഇടയ്ക്ക് നിർമ്മിക്കപ്പെട്ട ഒരു സ്മാരകമോ ശവകുടീരമോ ആണ് അയർലന്റിലെ...
View Articleപ്രകാശ സംശ്ലേഷണവും പരിണാമത്തിലെ പിഴയും – LUCA TALK
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ Evolution Society സംഘടിപ്പിക്കുന്ന LUCA Talk പരമ്പരയിൽ പരിണാമത്തിലെ പിഴ (Evolutionary Flaw) എന്ന വിഷയത്തിൽ 2024 മേയ് 5, ഞായർ രാത്രി 7.30 ന് ഡോ.സുരേഷ് വി...
View Articleപൂട്ടും താക്കോലും –സമ്മർ പസിൽ സീരീസ്
ഐ.ഐ.ടി. പാലക്കാടിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ മെയ് 1 മുതൽ 30 വരെ പൂട്ടും താക്കോലും എന്ന പേരിൽ പസിൽ പരമ്പര സംഘടിപ്പിക്കുന്നു. ദിവസവും 3...
View Articleശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചോർച്ച കണ്ടുപിടിക്കാൻ പുതിയ ഉപകരണം
ദഹനനാളത്തിലെ ദ്രാവക ചോർച്ച കണ്ടെത്താൻ പുതിയ ഉപകരണം. ദഹനനാളത്തിലെ അവയവങ്ങളെ ബന്ധിപ്പിക്കുന്ന ട്യൂബുകൾ ശസ്ത്രക്രിയയ്ക്കുശേഷം ശരിയായി അടച്ചില്ലെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ ദ്രാവകചോർച്ച ഉണ്ടാകാം. 2.7%...
View Article