Quantcast
Channel:
Viewing all articles
Browse latest Browse all 3436

സൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ – LUCA TALK ന് രജിസ്റ്റർ ചെയ്യാം

$
0
0
സൗരയൂഥത്തിനുമപ്പുറം: ബഹിർഗ്രഹങ്ങളുടെ മുപ്പതുവർഷങ്ങൾ എന്ന വിഷയത്തിൽ 2024 ഏപ്രിൽ 6 ന് ഡോ.മനോജ് പുറവങ്കര (Dept. of Astronomy & Astrophysics, Tata Institute of Fundamental Research) - LUCA ASTRO TALK ൽ സംസാരിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചു തരുന്നതാണ്

Source


Viewing all articles
Browse latest Browse all 3436

Trending Articles