Quantcast
Channel:
Browsing all 3427 articles
Browse latest View live

സുനിത വില്യംസ് ഇത്തവണ കണ്ടത് 4592 സൂര്യോദയങ്ങൾ

മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമുള്ള സുനിതയുടെയും വിൽമോറിന്റെയും മടക്കയാത്ര ശുഭകരമാകട്ടെ, സുരക്ഷിതമാകട്ടെ എന്നാശംസിക്കാം. Source

View Article


സുനിശ്ചിതം –ഇനി തിരികെയാത്ര

ബോയിങ് എന്ന അമേരിക്കൻ കമ്പനി നാസക്ക് വേണ്ടി ഉണ്ടാക്കിയ സ്റ്റാർലൈനർ എന്ന ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള പരീക്ഷണ പറക്കലിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ-സ്ലോവേനിയൻ വംശജയായ സുനിത വില്യംസും...

View Article


ശൃംഖലകൾ തകർക്കാൻ ഒരു പ്ലാൻ ബി – Kerala Science Slam

ഞങ്ങളുടെ റിസർച്ച് ഗ്രൂപ്പ് ഗവേഷണം നടത്തുന്നത് നെറ്റ്‌വർക്ക് സയൻസ് അഥവാ ശൃംഖലാശാസ്ത്രത്തിലാണ്. പല തരം ആക്രമണങ്ങളെ ഈ നെറ്റ്‌വർക്കുകൾ എങ്ങനെ പ്രതിരോധിക്കുന്നു എന്ന് ഞങ്ങൾ പഠിക്കുന്നു. 2024 നവംബർ 9...

View Article

കാലാവസ്ഥാ മാറ്റം: ലഘൂകരണം, പൊരുത്തപ്പെടൽ, പ്രതിരോധം എന്നിവയിൽ ഏതാണ് ശരി?

ജനങ്ങൾ ഭീതിയോടെയും ഉത്കണ്ഠയോടെയും  കാണുകയും സംസാരിക്കുകയും ചെയ്യുന്ന ഒന്നാണ് ആഗോള താപനവും കാലാവസ്ഥാ മാറ്റവും. കാലാവസ്ഥാ മാറ്റത്തെ  അതിജീവിക്കാൻ  മർഗ്ഗങ്ങളുണ്ടോ, ഉണ്ടെങ്കിൽ  അവയേതൊക്കെ? ആറു കാര്യങ്ങളാണ്...

View Article

ചെമ്പരത്തിയുടെ നിഗൂഢ കഥ

ചെമ്പരത്തി… മലയാളിയുടെ ഗൃഹാതുരത്വത്തിന്റെ ഒരു മുദ്ര. അലങ്കാര സസ്യങ്ങളിൽ എന്നും ആദ്യത്തേത്. വീട്ടുവളപ്പിൽ ഒരു ചെമ്പരത്തിയെങ്കിലും നട്ടുപിടിപ്പിക്കുക എന്നത് എത്രയോ കാലങ്ങളായി മലയാളിയുടെ ശീലമാണ്....

View Article


പരിണാമശാസ്ത്രവും പ്രോട്ടീനും നിർമ്മിതബുദ്ധിയും

കഴിഞ്ഞ 60 വർഷത്തിനുള്ളിൽ ലോകത്തിലെ പല ശാസ്ത്രജ്ഞരും ഈ പഴയ രീതിയിൽ 1,50,000 പ്രോട്ടീനുകളുടെ രൂപം കണ്ടെത്തിയിരിന്നു. എന്നാൽ ഈ AI സങ്കേതിക വിദ്യ ഉപയോഗിച്ച് ചുരുങ്ങിയ കാലയളവിൽ തിരിച്ചറിഞ്ഞത്‌ 20,00,00,000...

View Article

ആക്സിസിനും ഹാലിളക്കം –വഴിക്കുരുക്കിൽപ്പെട്ട പൂവ് 36

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. Source

View Article

കുറുനരി മോഷ്ടിക്കരുത് !! – Kerala Science Slam

തെക്കേ ഇന്ത്യയിൽ കുറുനരികളെ കുറിച്ചുള്ള പഠനങ്ങൾ വളരെ കുറവാണ്, അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ കുറുനരികളുടെ പരിസ്ഥിതി ശാസ്ത്രം, ആവാസ വ്യവസ്ഥ, എണ്ണം, സ്വഭാവ സവിശേഷത, ഭക്ഷണ രീതി എന്നതിനെയൊക്കെ കുറിച്ചുള്ള...

View Article


കൊതുകുകളിൽ കാണുന്ന ബാക്റ്റീരിയക്ക് ഡെങ്കി വൈറസ് പടരുന്നതിൽ പങ്കുണ്ടോ?

നമ്മുടെ നാട്ടിൽ കാണുന്ന ഈഡിസ് കൊതുകുകളിൽ ഏതൊക്കെ ബാക്ടീരിയ ഉണ്ടെന്നും അവ കൊതുകിന്റെ ശരീരത്തിൽ ഡെങ്കി വൈറസ് വളരുന്നതിനെ ബാധിക്കുന്നുണ്ടോ എന്നുമാണ് ഞാൻ പഠിക്കുന്നത്. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന...

View Article


അവരവരുടെ ഭൂപടം

ഒരു ഭൂപടം പോലും ഇല്ലാതെ എങ്ങനെ വീട്ടിലേക്കുള്ള വഴി കണ്ടെത്തുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ നഷ്ടപ്പെട്ട ഒരു വളർത്തുമൃഗം അതിന്റെ ഉടമയുടെ അടുത്തേക്ക് എങ്ങനെയാണ്...

View Article

ഡോഡോയും ഇന്ത്യയും തമ്മിലെന്ത്?

ഇന്ന് ജീവിച്ചിരിക്കുന്ന പ്രാവുകളിൽ ഡോഡോയുടെ ഏറ്റവും അടുത്ത ബന്ധു ആന്റമാൻ-നിക്കോബാർ ദ്വീപുകളിലും മറ്റ് ചില ദക്ഷിണ പൂർവേഷ്യൻ ദ്വീപുകളിലും കണ്ടുവരുന്ന നിക്കോബാർ പ്രാവാണത്രെ. അങ്ങനെ ഇന്ത്യയ്ക്ക് ഒരു ഡോഡോ...

View Article

അമച്വർ അസ്ട്രോണമേഴ്സ് കോൺഗ്രസ് സമാപിച്ചു

അസ്ട്രോണമേഴ്സ് കോൺഗ്രസ് സമാപിച്ചു. Source

View Article

2025-ലെ ആബേൽ പുരസ്കാരം: സമമിതി സിദ്ധാന്തത്തെ പുനർനിർവചിച്ച മസാകി കഷിവാരയ്ക്ക്

2025-ലെ ആബേൽ പുരസ്കാരം ജപ്പാനിലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ മസാകി കഷിവാരയ്ക്ക് (Masaki Kashiwara) ലഭിച്ചു. ഗണിതശാസ്ത്രത്തിലെ ഏറ്റവും ഉന്നതമായ അംഗീകാരമായി കണക്കാക്കപ്പെടുന്ന ഈ പുരസ്കാരം ഒരു ജാപ്പനീസ്...

View Article


ചരിത്രത്തിലെ അസത്യവഴികൾ

പക്വവും കുറ്റമറ്റതുമായ ഭാഷ മനുഷ്യ സമൂഹത്തിന്റെ സ്വപ്നമാണ്. അങ്ങനെയൊരു ഭാഷ സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു മനുഷ്യർ. നിലവിലുള്ള ഭാഷകൾക്ക് കോട്ടങ്ങളുണ്ടെങ്കിലും പ്രായോഗിക തലത്തിൽ നമ്മുടെ പുരോഗതിക്ക് ഈ...

View Article

LED നിർമ്മാണത്തിന് Rare Earth മൂലകങ്ങൾ ഉപയോഗിച്ചുള്ള ഫോസ്‌ഫറുകൾ – Kerala...

ലോകത്താകമാനം ഊർജ്ജ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ പ്രകാശന ആവശ്യങ്ങൾക്കായുള്ള എൽഇഡികളെ സംബന്ധിച്ചുള്ള ഗവേഷണം പ്രാധാന്യമർഹിക്കുന്നു. അപൂർവ ഭൗമമൂലകങ്ങളായ Eu3+, Tb3+, Dy3+, Tm3+ എന്നിവ ഉപയോഗിച്ചുള്ള...

View Article


മൈക്രോപ്ലാസ്റ്റിക്ക് ആന്റിമൈക്രോബിയൽ പ്രതിരോധം സൃഷ്ടിക്കുന്നു

അടുത്തിടെയുള്ള പഠനങ്ങൾ തെളിയിച്ചത് മൈക്രോപ്ലാസ്റ്റിക്കിൻ്റെ പ്രതലത്തിൽ ബയോഫിലിം (പ്രതലത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന സൂക്ഷ്മാണുക്കളുടെ ഒരു കൂട്ടം), രാസ മാലിന്യങ്ങൾ എന്നിവയുടെകൂടെ, AMR ജീനുകളും...

View Article

സൂര്യന്റെ ഹൈജമ്പും മുങ്ങാങ്കുഴിയും –വഴിക്കുരുക്കിൽപ്പെട്ട പൂവ് 37

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. ഭൂമിയുടെ ചലനത്തിലെ സവിശേഷതകളും മിലങ്കോവിച്ച് സൈക്കിളുകളും അവ കാലാവസ്ഥയിൽ...

View Article


ബാറ്ററികളുടെ ഊർജക്ഷമത വർദ്ധിപ്പിക്കാനുള്ള ഒരു അന്വേഷണം

ഊർജസംഭരണ ഉപകരണം എന്ന നിലയിൽ ബാറ്ററികളുടെ പങ്ക് ഇന്നത്തെ ലോകത്തു അദ്വതീയമാണ്. വലിപ്പം, ഭാരം, ഊർജക്ഷമത, സുരക്ഷ തുടങ്ങി ബാറ്ററികളുടെ ഓരോ ഘടകവും അത്യധികം പ്രാധാന്യമർഹിക്കുന്നതാണ്. ഇവയൊക്കെ മെച്ചപ്പെടുത്താൻ...

View Article

വൃക്ഷായുർവേദവും ശാസ്ത്രവും

വൃക്ഷായുർവേദം ഏതു അളവ് വെച്ച് നോക്കിയാലും അശാസ്ത്രീയമാണ്.  പരീക്ഷണങ്ങൾക്കോ സാമാന്യ ബുദ്ധിക്കോ വഴങ്ങാത്തതാണ്"വൃക്ഷായുർവേദം" Source

View Article

ഓട്ടിസം –അറിയേണ്ട കാര്യങ്ങൾ

 ഏപ്രിൽ രണ്ട് ലോകമെമ്പാടും ഓട്ടിസം ബോധവത്ക്കരണദിനമായി ആചരിച്ചുവരുന്നു.2007 ഡിസംബറിൽ ഐക്യരാഷ്ട്രസഭ വോട്ടിനിടാതെതന്നെ അംഗീകരിച്ച ഒരു പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണു് നാം 2008 മുതൽ ഏപ്രിൽ 2 ഓട്ടിസം...

View Article
Browsing all 3427 articles
Browse latest View live