നമ്മുടെ നാട്ടിൽ കാണുന്ന ഈഡിസ് കൊതുകുകളിൽ ഏതൊക്കെ ബാക്ടീരിയ ഉണ്ടെന്നും അവ കൊതുകിന്റെ ശരീരത്തിൽ ഡെങ്കി വൈറസ് വളരുന്നതിനെ ബാധിക്കുന്നുണ്ടോ എന്നുമാണ് ഞാൻ പഠിക്കുന്നത്. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ ധന്യ കെ.എം (Department of Community Medicine Government Medical College Thrissur) - നടത്തിയ അവതരണം.
↧