Quantcast
Channel:
Viewing all articles
Browse latest Browse all 3431

കുറുനരി മോഷ്ടിക്കരുത് !! – Kerala Science Slam

$
0
0
തെക്കേ ഇന്ത്യയിൽ കുറുനരികളെ കുറിച്ചുള്ള പഠനങ്ങൾ വളരെ കുറവാണ്, അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ കുറുനരികളുടെ പരിസ്ഥിതി ശാസ്ത്രം, ആവാസ വ്യവസ്ഥ, എണ്ണം, സ്വഭാവ സവിശേഷത, ഭക്ഷണ രീതി എന്നതിനെയൊക്കെ കുറിച്ചുള്ള വിവരങ്ങൾ വളരെ കുറവാണ്. ഈ മേഖലയിലുള്ള വിജ്ഞാന വിടവിനെ അഭിസംബോധന ചെയ്യുകയും കുറുനരികളുടെ ലോകത്തേക്ക് ചെന്ന് അവരുടെ ജീവിത രഹസ്യങ്ങൾ അറിയുകയുമാണ് നമ്മുടെ ലക്ഷ്യം. 2024 നവംബർ 9 കുസാറ്റിൽ വെച്ച് നടന്ന എറണാകുളം റിജിയൺ കേരള സയൻസ് സ്ലാമിൽസ്ലാമിൽ അർജുൻ സുരേഷ് (College of Forestry, Kerala Agricultural University (KAU), Vellanikkara, Thrissur) - നടത്തിയ അവതരണം.

Source


Viewing all articles
Browse latest Browse all 3431

Trending Articles