രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. ഭൂമിയുടെ ചലനത്തിലെ സവിശേഷതകളും മിലങ്കോവിച്ച് സൈക്കിളുകളും അവ കാലാവസ്ഥയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും ഹിമയുഗങ്ങളും ആഗോളതാപനവും മഞ്ഞുപാളികളുടെ ഉരുകലും ഒക്കെ പൂവിന്റെ ചിന്തകളിൽ വിഷാദം കലർത്തി. അവന്റെ ഭാവങ്ങൾ നോക്കിയിരുന്ന ഷംസിയട്ടീച്ചർ വാത്സല്യത്തോടെ പറഞ്ഞു, “പൂവിന്റെ നല്ല മൂഡ് ഞാൻ കളഞ്ഞു, അല്ലെ?” “ഇല്ല ടീച്ചർ” അവൻ പെട്ടെന്ന് സങ്കടഭാവം മാറ്റി […]
↧