നിഴൽ കാണ്മാനില്ല !!!
സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ (Zero Shadow Day) ഏപ്രിലിൽ കേരളത്തിലൂടെ കടന്നുപോകുന്നു. ഈ ദിവസങ്ങളിൽ ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം. ഒപ്പം ലൂക്കയുടെ നിഴലില്ലാനേരം -...
View Articleമെറി ഗോ റൗൺഡിൽ കയറിയ സൗരയൂഥം –വഴിക്കുരുക്കിൽപ്പെട്ട പൂവ് 38
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. ആകാശഗംഗയിൽ ഭ്രമണം ചെയ്യുന്ന സൗരയൂഥം അതോടൊപ്പം നടത്തുന്ന ചാഞ്ചാട്ടമായിരുന്നു...
View Article2025 ഏപ്രിൽ മാസത്തെ ആകാശം
വേട്ടക്കാരൻ, ചിങ്ങം, സപ്തർഷിമണ്ഡലം തുടങ്ങി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന താരാഗണങ്ങളും സിറിയസ്സ്, തിരുവാതിര, അഗസ്ത്യൻ, ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങളും ഏപ്രിൽ മാസത്തെ ആകാശക്കാഴ്ചകളാണ്. ലൈറിഡ്സ്...
View Articleപ്രസവം വീട്ടിൽ വേണ്ട
കേരളത്തിൽ അടുത്തിടെയായി ഇത്തരം കൂട്ടായ്മകൾ അങ്ങിങ്ങായി പൊന്തിവരുന്നുണ്ട്. ഇവർക്ക് പ്രോത്സാഹനം നൽകുന്നത് പ്രകൃതി ചികിത്സകർ, അക്യുപ്പങ്ങ്ച്ചർ ചികിത്സകർ, ചില മതമൗലിക വാദികൾ എന്നിവരാണ്. മലപ്പുറത്ത് ഇന്ന്...
View ArticleJugular Venous Pulse: ഹൃദയ രോഗ നിർണയത്തിലേക്കുള്ള ഒരു ജാലകം
ജഗുലർ വീനസ് പൾസ് അളക്കുന്നതിനായി ഒരു പുതിയ അൾട്രാസൗണ്ട് അടിസ്ഥാനമാക്കിയ മാർഗവും ഉപകരണവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ സാങ്കേതിക വിദ്യയുടെ പ്രവർത്തനക്ഷമതയും കൃത്യതയും 65 മനുഷ്യ പങ്കാളികളിൽ...
View Articleകോവിഡ് കാലത്തെ മോദി സർക്കാരിന്റെ വാക്സിൻ നയം വിനാശകരം
കോവിഡ് കാലത്തെ മോദിസർക്കാരിന്റെ വാക്സിൻ നയത്തെ പ്രകീർത്തിച്ച് തിരുവനന്തപുരം എം പി ശശിതരൂർ ലേഖനമെഴുതിട്ടുള്ളത് വസ്തുതകൾ ശരിക്കും മനസ്സിലാക്കാതെയാണെന്ന് കരുതേണ്ടിയിരിക്കുന്നു. കോവിഡ് കാലത്ത്...
View Articleചർമ്മസംരക്ഷണവും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പുതിയ മുഖവും
നമ്മുടെ ഫേസ്‌വാഷിലും ടൂത്തപേസ്റ്റിലും കാണുന്ന ഇത്തിരി കുഞ്ഞൻ തരികൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ഇവ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു മുഖമാണെന്ന് നിങ്ങൾക്കറിയാമോ ? ! ' മൈക്രോപ്ലാസ്റ്റിക്സ് ' എന്ന്...
View Articleവംശനാശം സംഭവിച്ച ഡയർ ചെന്നായ മടങ്ങിവന്നോ ?
ചരിത്രത്തിൽ ആദ്യമായി ഒരു വംശനാശം സംഭവിച്ച ഒരു ജീവിയെ തിരികെ കൊണ്ടുവരുന്നതിൽ വിജയം കൈവരിച്ചു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കയിലെ ഡാളസ് ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ കൊളോസൽ ബയോസയൻസസ്. ഏകദേശം...
View Articleഇ-മാലിന്യ സംസ്കരണം –വളരുന്ന വ്യവസായത്തിന്റെ ഇരുണ്ടമുഖം
മാലിന്യസംസ്കരണ രംഗത്ത് പരിസ്ഥിതി സൗഹൃദ പരിഹാരമായി ഇ-വേസ്റ്റിൽ നിന്ന് ധാതുക്കൾ (transition minerals) പുനരുപയോഗം ചെയ്യുന്നതിനായി ധാരാളം സ്റ്റാർട്ടപ്പുകൾ, വ്യവസായ സംരംഭങ്ങൾ ഇന്ത്യയിൽ വളർന്നുവരുന്നുണ്ട്. ഈ...
View Articleഓക്സ്ഫഡിലെ ഡോഡോയും അത്ഭുതലോകത്തെ ആലിസും
“പണ്ട് പണ്ട് ഓക്സ്ഫഡിൽ ഡോഡോയും ആലിസും കണ്ടുമുട്ടി.” ഇത് കഥയല്ല, ശരിക്കും നടന്നതാണ്. പക്ഷേ, ഡോഡോയ്ക്ക് ജീവനില്ലായിരുന്നു. ആലിസ് അന്ന് അത്ഭുതലോകത്തിലെ പെൺകുട്ടിയായിട്ടുമില്ല. ആദ്യം ഡോഡോയെക്കുറിച്ച്...
View Articleമറ്റുള്ള ജീവികൾ ഈ ലോകത്തെ എങ്ങനെയായിരിക്കാം അറിയുന്നുണ്ടാകുക ?
ഡ് യോങ് എന്ന ശാസ്ത്രലേഖകന്റെ 'An Immense World: How Animal Senses Reveal the Hidden Realms Around Us' എന്ന പുസ്തകം, ഈ മാന്ത്രിക ലോകത്തിലേക്കുള്ള ഒരു യാത്രയാണ്. 2022-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം,...
View Articleആഴക്കടൽ മണൽഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ
ആഴക്കടൽ മണൽ ഖനനത്തെക്കുറിച്ച് സമഗ്രമായി വിലയിരുത്തുന്നു. ആഴക്കടൽ മണൽ ഖനനമുണ്ടാക്കുന്ന സാമൂഹിക, പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. കൊല്ലം കടൽത്തീരത്തിന്റെ ജൈവ ആവാസ വ്യവസ്ഥയുടെ...
View Articleവരുന്നൂ…സ്വാൻ ധൂമകേതു – C/2025 F2
സ്വാൻ എന്ന ധൂമകേതു (Comet SWAN25F) എത്തുന്നു. ബൈനോക്കുലറോ ടെലിസ്കോപ്പോ ഉപയോഗിച്ച് കാണാനാകുന്ന ഇതിനെ ഒരു പക്ഷെ നഗ്നനേത്രങ്ങളാലും കാണാനായേക്കാം. Source
View Articleമൂന്നുവട്ടം ഇടിച്ച ഗാലക്സിയും അതിൽ പിറന്ന സൂര്യനും –വഴിക്കുരുക്കിൽപ്പെട്ട...
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. Source
View Articleഭൗമദിനം –നമ്മുടെ ഊർജ്ജഭാവി – LUCA TALK
ഭൗമദിനം 2025 ന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന LUCA TALK - ൽ അപർണ മർക്കോസ് (ഗവേഷക, പോണ്ടിച്ചേരി യൂണിവേഴ്സിറ്റി) നമ്മുടെ ഊർജ്ജഭാവി എന്ന വിഷയത്തിൽ...
View Articleആര്യഭട്ട @ 50 : ഉപഗ്രഹ സാങ്കേതികവിദ്യ ഇന്ത്യയുടെ 50 വർഷങ്ങൾ – LUCA TALK
ആര്യഭട്ട @ 50 ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ആര്യഭട്ട വിക്ഷേപിച്ചിട്ട് 50 വർഷം പൂർത്തിയാകുകയാണ്. ഇന്ത്യ കൈവരിച്ച ബഹിരാകാശ നേട്ടങ്ങൾക്ക് തുടക്കമിട്ട ചരിത്രസംഭവമായിരുന്നു ആര്യഭട്ടയുടെ വിക്ഷേപണം....
View Articleസംസാരിക്കാൻ സാധിക്കുന്ന വാഹനങ്ങൾ അഥവാ Connected vehicles
നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മുടെ ചുറ്റുപാടും ഉളള മനുഷ്യരോട് സംസാരിക്കാറില്ലെ? എന്നാൽ അതുപോലെ നമ്മുടെ വാഹനങ്ങളും അവയുടെ ചുറ്റുപാടും ആയിട്ട് സംസാരിച്ചാലോ ? എങ്ങനെ ഉണ്ടാകും. ചിന്തിച്ചിട്ടുണ്ടോ? ട്രാഫിക്...
View Articleഏപ്രിൽ 14 –ക്വാണ്ടം ദിനം
പ്ലാങ്കിന്റെ സ്ഥിരാങ്കം എന്തുകൊണ്ട് ഇത്ര പ്രധാനമാണ്? ക്വാണ്ടം മേഖലയിലെ എല്ലാ സിദ്ധാന്തങ്ങളിലും കണക്കു കൂട്ടലുകളിലും ഈ സ്ഥിരാങ്കം പ്രത്യക്ഷപ്പെടുന്നു. ഉദാഹരണമായി പ്രകാശകണമായ ഫോട്ടോൺ വഹിക്കുന്ന ഊർജം...
View Articleകാലം തെറ്റുന്നുവോ കണിക്കൊന്നയ്ക്കും?
കഠിനമായ സാഹചര്യങ്ങളെപ്പോലും അതിജീവിക്കാൻ കഴിവുള്ള കണിക്കൊന്ന, മാറുന്ന കാലാവസ്ഥയോടും പൊരുത്തപ്പെട്ട് ഇനിയും നമ്മുടെ വിഷുവാഘോഷത്തിനു സുവർണ്ണശോഭ പകരുമെന്ന് നമുക്കു പ്രത്യാശിക്കാം. എന്നാൽ ഈ പ്രത്യാശ...
View Articleകുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ
ഈ ലേഖനത്തിൽ ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്നും ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും വിശദീകരിക്കുകയും ക്രിമിനൽ പെരുമാറ്റത്തിന്റെ...
View Article