ബോയിങ് എന്ന അമേരിക്കൻ കമ്പനി നാസക്ക് വേണ്ടി ഉണ്ടാക്കിയ സ്റ്റാർലൈനർ എന്ന ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള പരീക്ഷണ പറക്കലിന്റെ ഭാഗമായിട്ടാണ് ഇന്ത്യൻ-സ്ലോവേനിയൻ വംശജയായ സുനിത വില്യംസും അമേരിക്കക്കാരനായ ബാരി ബുച്ച് വിൽമോറും അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ (ഐ. എസ്.എസ്) എത്തിയത്. എട്ട് ദിവസത്തെ ദൗത്യമായിരുന്നു അവരുടെ പ്ലാൻ. ജൂൺ 14ന് തിരികെ പോരേണ്ടതായിരുന്നു. സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ചോർച്ചയും, പേടകത്തിന്റെ ത്രസ്റ്ററുകൾക്ക് സംഭവിച്ച തകരാറും, ഇരുവരുടെയും മടക്കയാത്ര അനിശ്ചിതത്വത്തിലാക്കി. ഇപ്പോൾ 258 ദിവസങ്ങളാകുന്നു ആ നീണ്ട […]
↧