പിൻകോഡുകൾക്ക് വിട, ഇനി ഡിജിപിൻ
“ഡിജിപിൻ” എന്ന പേരിൽ ഒരു ഡിജിറ്റൽ പിൻകോഡ് സിസ്റ്റം ഇന്ത്യ പോസ്റ്റ് അവതരിപ്പിച്ചു. ഇന്ത്യയിലെ പേയ്മെന്റ് സംവിധാനങ്ങളെ ആകെ ഉടച്ചുവാർത്ത UPI പോലെ ഒരു ഡിജിറ്റൽ പബ്ലിക്ക് ഇൻഫ്രാസ്ട്രക്ചർ (DPI) ആയിട്ടാണ്...
View Articleപൂട്ടും താക്കോലും സീസൺ 3 –പസിൽ പരമ്പര വിജയികൾ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും ഐ.ഐ.ടി പാലക്കാടും ചേർന്ന് 2025 മെയ് 1 മുതൽ 31 വരെ സംഘടിപ്പിച്ച പൂട്ടും താക്കോലും പസിൽ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച 63 പേരെ തെരഞ്ഞെടുത്തു....
View Articleട്രംപിസവും ശാസ്ത്രലോകവും
ട്രംപിന്റെ രണ്ടാം വരവിൽ ഏറ്റവും കൂടുതൽ കടന്നുകയറ്റങ്ങൾ നടന്ന മേഖലകളിലൊന്നാണ് ശാസ്ത്രഗവേഷണരംഗം. ആഗോളശാസ്ത്രസമൂഹം വളരെ ആശങ്കയോടെയാണ് ഇതിനെ നോക്കിക്കാണുന്നത് Source
View Articleഭൂമിയിലെത്തിയ വിരുന്നുകാർ 6
കേൾക്കാം നേരം നന്നായി വെളുത്തു. അച്ഛനും അമ്മയും മാമനുമൊന്നും കാണാതെ ഉണ്ണിക്കുട്ടനും അമ്മുക്കുട്ടിയും കൂടി ഡങ്കായിയേയും ഇങ്കായിയേയും മുറിയിൽ ഒളിപ്പിച്ചിരിക്കയാണ്. ആമിനക്കുട്ടിയും അൻസാറുമൊക്കെ...
View Articleമൈക്രോസ്കോപ്പിന്റെ റെസല്യൂഷനും അപ്പുറത്തുള്ള നാനോ പദാർത്ഥങ്ങളുടെ ഇമേജിംഗ്
ഒറ്റക്കണികയായ നാനോ പദാർത്ഥങ്ങളെ പോലും പഠിക്കാൻ സഹായിക്കുന്ന നിയർഫീൽഡ് സ്കാനിങ് ഒപ്റ്റിക്കൽ മൈക്രോസ്കോപ്പുകളെ (Near-field Scanning Optical Microscope, NSOM) കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്....
View Articleകീഴടി –അധികാരം കീഴടരിനെ പേടിക്കുമ്പോൾ
മധുരയ്ക്കടുത്ത് 12 കിലോമീറ്റർ മാത്രം മാറി കീഴടി എന്ന ഗ്രാമത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നടന്ന ഗവേഷണങ്ങൾ ഇന്ത്യൻ ചരിത്രത്തിന്റെയും വിശിഷ്യാ തെന്നിന്ത്യൻ ചരിത്രത്തിന്റെയും പ്രാചീനഘട്ടത്തെ വലിയ...
View Articleഅൽഗോരിതങ്ങൾക്ക് വേണ്ടി നിർമ്മിക്കപ്പെടുന്ന പുഞ്ചിരികൾ
ഊബർ, സ്വിഗ്ഗി എന്നിങ്ങനെയുള്ള പ്ലാറ്റുഫോം സേവനങ്ങൾ നമ്മുടെ നിത്യജീവിതത്തിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇവയിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് വളരെ മോശപ്പെട്ട സേവനവേതനവ്യവസ്ഥയാണ്...
View Articleഅധിനിവേശ ജീവജാലങ്ങൾ – LUCA TALK ജൂണ്‍ 18 ന്
അധിനിവേശ ജീവജാലങ്ങളെക്കുറിച്ച് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. കെ.വി.ശങ്കരൻ LUCA TALK-ൽ സംസാരിക്കുന്നു. 2025 ജൂണ്‍ 18 ന് രാത്രി 7.30 ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ...
View Articleഅരമന രഹസ്യം അങ്ങാടിക്കാർക്ക് കൊടുക്കാത്ത ഫോട്ടോൺ പ്രാവുകൾ
ക്വാണ്ടം ക്രിപ്റ്റോഗ്രഫിക്ക് ഒരു ആമുഖം Source
View Articleഉന്നത വിദ്യാഭ്യാസം –ഇരുട്ടു കൊണ്ട് അടയാത്ത ഓട്ടകൾ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗവേഷണത്തിന്റെയും ഗുണനിലവാരം സംബന്ധിച്ച വളരെ ഗുരുതരമായ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. Source
View Articleക്വാണ്ടം കമ്മ്യൂണിക്കേഷൻ – LUCA TALK –ജൂൺ 20 ന്
. 'ക്വാണ്ടം കമ്മ്യൂണിക്കേഷൻ' എന്ന വിഷയത്തിൽ 2025 ജൂൺ 20 ന് രാത്രി 7.30 ന് . ഡോ.ഡിന്റോമോൻ ജോയ് (അസിസ്റ്റന്റ് പ്രൊഫസർ, സെന്റ് തോമസ് കോളേജ്, പാല) LUCA TALK ൽ സംസാരിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ...
View Articleമനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ: ശാസ്ത്രീയ പരിപ്രേക്ഷ്യങ്ങളും കേന്ദ്ര നിലപാടും
വനപ്രദേശങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും കൃഷി ചെയ്യുന്നവരുടെയും ജീവിതത്തിനും തൊഴിലിനും വെല്ലുവിളിയായി മാറിക്കൊണ്ട്, മനുഷ്യ-വന്യമൃഗ സംഘർഷങ്ങൾ ഇന്ന് ഗുരുതരമായ ഒരു വികസന പ്രശ്നമായി...
View Articleഭൂമിയിലെത്തിയ വിരുന്നുകാർ -അധ്യായം 7
കേൾക്കാം *നമുക്ക് കളിക്കാൻ പന്തു വേണ്ടേ?” ഇങ്കായി ചോദിച്ചു. ശരിയാണല്ലോ. ഫുട്ബോൾ കളിക്ക ണമെങ്കിൽ പന്തുവേണം. ഡങ്കായി യേയും ഇങ്കായിയേയും കൂട്ടുകാരായി കിട്ടിയ ഉത്സാഹത്തിമർപ്പിൽ ഓടിപ്പോ ന്നതാണ്....
View Articleആഹാരവും ആരോഗ്യവും
”നിങ്ങളുടെ ആഹാരമാവട്ടെ നിങ്ങളുടെ ഔഷധവും” – ഹിപ്പോക്രേറ്റസ് ആരോഗ്യം നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ആഹാരം. ആഹാരരീതിയുമായി ബന്ധപ്പെടാത്ത രോഗങ്ങൾ ഇല്ലെന്നുതന്നെ പറയാം. പഴയകാലങ്ങളിൽ...
View Articleവ്യാഴത്തിലെ മലയാളം!
ഈ കുറിപ്പ് കേൾക്കാം 2031നു ശേഷമുള്ള ഒരു രംഗം. അമ്മിണി എന്ന മലയാളി യുവതി വ്യാഴത്തിനു ചുറ്റും സഞ്ചരിക്കുകയാണ്. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയാണ് അമ്മിണിയുടെ ഇഷ്ടം! കുറച്ചുകഴിഞ്ഞപ്പോൾ അമ്മിണിക്ക്...
View Articleപരിണാമ ചരിത്രം ആവർത്തിക്കുമ്പോൾ –നൈട്രോപ്ലാസ്റ്റ് എന്ന പുതിയ ഓർഗനെൽ
രണ്ടു മഹാസഖ്യങ്ങളാണ് (Endosymbiotic events) ഭൂമിയിലെ സസ്യ-ജന്തു വൈവിധ്യത്തിന് അടിത്തറ പാകിയത് എന്ന് പറയാം. എന്നാൽ, ആ ചരിത്രം കടലിന്റെ ആഴങ്ങളിൽ ആവർത്തിച്ചത് അടുത്ത കാലത്താണ് കണ്ടെത്തിയത്. Source
View Articleഇന്ത്യൻ ഭൂപട നിർമ്മാണത്തിന്റെ വിസ്മയ ചരിത്രം –സി.എസ്.മീനാക്ഷി – LUCA TALK ജൂൺ...
ഭൂമിയിൽ ഇന്ന് വരെ നടക്കാത്തത്ര, ഇനി നടക്കാൻ സാധ്യതയില്ലാത്തത്ര ബൃഹത്തും സങ്കീർണവും സ്ഥലകാല ദൈർഘ്യമേറിയതുമായ ഒരു ശാസ്ത്രപ്രവൃത്തിയായിരുന്നു 1800 മുതൽ 1870 വരെ ഭാരതത്തിൽ നടന്ന വൻ ത്രികോണമിതീയ സർവേ അഥവാ...
View Articleഅസംബന്ധ ചോദ്യങ്ങളും യുക്തിചിന്തയും
ചോദിക്കാമോ എന്നുറപ്പില്ലാത്ത ചോദ്യങ്ങളാണ് ഇവ. ഇങ്ങനെ അനേകം ചോദ്യങ്ങൾ ഉയർത്തുന്ന ഭവാനലോകമാണ് മൺറോ രചിച്ച പുസ്തകം. Source
View Articleകാലാവസ്ഥാ അഭയാർത്ഥികൾ പെരുകുമ്പോൾ
കാലാവസ്ഥാമാറ്റം കാരണം ദശലക്ഷക്കണക്കിന് മനുഷ്യർ അവരുടെ വീടുകൾ വിട്ടുപോകാൻ നിർബന്ധിതരാകുന്നു; ഇത് ലോകത്തെ കൂടുതൽ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സമ്മർദ്ദങ്ങളിലേക്ക് നയിക്കും. Source
View Articleക്വാണ്ടം ക്വാണ്ടമായി ചോദ്യങ്ങൾ പോരട്ടെ.. –ചോദ്യത്തോൺ ആരംഭിച്ചു
അന്താരാഷ്ട്ര ക്വാണ്ടം വർഷത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ്പോർട്ടൽ സംഘടിപ്പിക്കുന്ന ചോദ്യത്തോൺ ആരംഭിച്ചു. ക്വാണ്ടം സയൻസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട 100 ചോദ്യങ്ങൾക്ക്...
View Article