. 'ക്വാണ്ടം കമ്മ്യൂണിക്കേഷൻ' എന്ന വിഷയത്തിൽ 2025 ജൂൺ 20 ന് രാത്രി 7.30 ന് . ഡോ.ഡിന്റോമോൻ ജോയ് (അസിസ്റ്റന്റ് പ്രൊഫസർ, സെന്റ് തോമസ് കോളേജ്, പാല) LUCA TALK ൽ സംസാരിക്കുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുക. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയുടെ ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന അയച്ചു തരുന്നതാണ്.
↧