Quantcast
Channel:
Viewing all articles
Browse latest Browse all 3431

ക്വാണ്ടം ക്വാണ്ടമായി ചോദ്യങ്ങൾ പോരട്ടെ.. –ചോദ്യത്തോൺ ആരംഭിച്ചു

$
0
0
അന്താരാഷ്ട്ര ക്വാണ്ടം വർഷത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ്പോർട്ടൽ സംഘടിപ്പിക്കുന്ന ചോദ്യത്തോൺ ആരംഭിച്ചു. ക്വാണ്ടം സയൻസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട 100 ചോദ്യങ്ങൾക്ക് 2025 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ Ask LUCA വെബ്സൈറ്റിലൂടെ ഉത്തരം നൽകും. മികച്ച ചോദ്യങ്ങൾക്ക് സമ്മാനവുമുണ്ട്. അപ്പോൾ ചോദിച്ചോളൂ...

Source


Viewing all articles
Browse latest Browse all 3431

Trending Articles