അമൃത് കുമാർ ബക്ഷി –മാനസികരോഗ പരിചരണ രംഗത്തെ ഒറ്റയാൾ പട്ടാളം
മാനസികാരോഗ്യ വിദഗ്ധനോ ബ്യൂറോക്രാറ്റോ ഒന്നുമല്ലാതിരുന്നിട്ടും ഇന്ത്യയുടെ മാനസിക രോഗ പരിചരണ മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് ശ്രീ അമൃത് കുമാർ ബക്ഷി Source
View Articleനാനോജനറേറ്ററുകൾ –സുസ്ഥിര ഊർജ ഉത്പാദനത്തിന്റെ കുഞ്ഞൻ ചുവടുവെപ്പ്
നമ്മുടെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവുമെല്ലാം ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കുഞ്ഞൻ ജനറേറ്ററുകളാണ് നാനോജനറേറ്ററുകൾ. Source
View Articleമഞ്ഞൾക്കളിയിലെ തിളങ്ങുന്ന ശാസ്ത്രം
കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയൊന്നാകെ മഞ്ഞ മാജിക് വെളിച്ചത്തിനു പിന്നാലെയാണ്. എന്താനിതിന്ന് പിന്നിലെ സയന്‍സ് Source
View Articleവേരാ സി റൂബിൻ ഒബ്സർവേറ്ററി പുറത്തുവിട്ട പ്രപഞ്ചദൃശ്യങ്ങൾ
ലോകത്തേറ്റവും വലിയ ക്യാമറ, ചിത്രങ്ങൾ എടുത്തുതുടങ്ങി. ചിലിയിലെ ആൻഡീസ് പർവതനിരകളിലെ സെറോ പാചോണിലെ വേരാ സി റൂബിൻ ടെലസ്കോപ്പിലാണ് 3200 മെഗാപിക്സൽ റെസല്യൂഷനിൽ പ്രപഞ്ചചിത്രങ്ങൾ നൽകുന്ന ഈ ക്യാമറ ഉള്ളത്. ആദ്യ...
View Articleനിർമ്മിതബുദ്ധിക്ക് എല്ലാ ഡാറ്റയും വേണ്ട!
നിർമ്മിതബുദ്ധിയുടെ ഈ കാലഘട്ടത്തെ ചിലർ ‘ഡാറ്റായിസം’ (dataism) എന്നടയാളപ്പെടുത്താൻ താല്പര്യം കാണിക്കാറുണ്ട്. എന്നാൽ നിർമ്മിതബുദ്ധിക്ക് അത്ര താൽപര്യമില്ലാത്ത ചില വിവരങ്ങളുമുണ്ടെന്ന് പറഞ്ഞാലോ? ആശ്ചര്യം...
View Articleചൈനയുടെ മുന്നേറ്റവും ഊർജത്തിന്റെ ആഗോളരാഷ്ട്രീയവും
ശാസ്ത്രപ്രധാനമായ ഒരു പ്രഖ്യാപനം വന്നിരിക്കുന്നു. “ലോകത്തെ ആദ്യത്തെ ‘ഹൈബ്രിഡ് ഫ്യൂഷൻ-ഫിഷൻ ആണവനിലയം’ 2030-ൽ പ്രവർത്തനം തുടങ്ങും.” ചൈനയുടേതാണു പ്രഖ്യാപനം (2025 മാർച്ച് 7). ആഗോള...
View Articleഡ്രാഗൺ പേടകം ISS-ഉമായി ഡോക് ചെയ്യുന്നതിന്റെ ലൈവ്
ഡ്രാഗൺ പേടകം ISS-ഉമായി ഡോക് ചെയ്യുന്നതിന്റെ ലൈവ് കാണാം... Source
View ArticleT കോശങ്ങളേ ഇതിലേ ഇതിലേ…
കാൻസർ ചികിത്സയിലെ നൂതനമാർഗ്ഗമായ ഇമ്മ്യൂണോതെറാപ്പിയുടെ ഒരു ഭാഗമായ ചികിത്സാരീതിയാണ് CAR T cell therapy . എന്താണ് ഈ നൂതന ചികിത്സാരീതിയെന്നുള്ള ഒരു ചെറിയ ലേഖനം ആണിത്. Source
View Articleഎന്താണ് ആക്സിയോം 4 ?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരുപാട് മനുഷ്യർ പോയിട്ടുണ്ടെങ്കിലും എന്ത്കൊണ്ട് ആക്സിയോം 4 ചർച്ച ചെയ്യപ്പെടുന്നു? Source
View Articleഇന്ത്യൻ ജനറിക് മരുന്നുകൾക്കെതിരെ വ്യാജപ്രചാരണങ്ങൾ: പാവപ്പെട്ടവരുടെ...
ഇന്ത്യൻ മരുന്ന് കമ്പനികൾ നിർമ്മിക്കുന്ന ജനറിക് മരുന്നുകൾക്ക് ഗുണനിലവാരം കുറവാണെന്ന് വാദിക്കുന്ന ഒരു “പഠനം” ഇപ്പോൾ മാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇതിന് മുൻപും, ഇന്ത്യൻ ജനറിക് മരുന്നുകൾക്കെതിരെ ചില...
View Articleമാനസികാരോഗ്യ പരിചരണത്തിലും പരിശീലനത്തിലും AI-യുടെ ഉപയോഗം: ധാർമ്മിക...
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രധാന ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണല്ലോ ഇത്. മാനസികാരോഗ്യ മേഖലയിലും AI-യുടെ സാധ്യതകൾ വിപുലമാണ്. മാനസികാരോഗ്യ സേവനങ്ങളുടെ ലഭ്യത,...
View Article