സയൻസ് എഴുത്ത് പൊതുവെ പ്രയാസമുള്ള കാര്യമാണ്; അതിവേഗം വികസിക്കുന്ന ശാസ്ത്രവിഷയങ്ങൾ പരിചയപ്പെടുത്തുന്ന പുസ്‌തകങ്ങൾ സാമൂഹിക ശ്രദ്ധയിൽ നിന്ന് പൊഴിഞ്ഞുപോകാൻ വലിയ കാലതാമസമുണ്ടാകാറില്ല. എന്നാൽ അപൂർവമായി ചില പുസ്‌തകങ്ങൾ അനേക ദശകങ്ങൾക്കു ശേഷവും പുതുമ നഷ്ടപ്പെടാതെ നിലകൊള്ളും. അത്തരം ഒരു കൃതിയെകുറിച്ചാണ് പറയാനുള്ളത്.
↧