കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെയും ആസ്ട്രോ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം വിതുര ഗവ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, കോട്ടയം സി.എം.എസ് കോളേജ്, പാലക്കാട് അഹല്യ ക്യാമ്പസ് എന്നിവിടങ്ങളിൽ ഏപ്രിൽ 12, 13 തിയ്യതികളിൽ താരനിശ – വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു. ലൂക്ക പത്ത് ആഴ്ച്ചകളിലായി സംഘടിപ്പിച്ച ബേസിക് അസ്ട്രോണമി കോഴ്സിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നിഴൽയന്ത്രം, സൌരയൂഥ മാതൃക നിർമ്മാണം, സൌരദർശിനി, ആകാശത്തിലെ കോണളവുകൾ, അസ്ട്രോണമി സോഫ്റ്റുവെയറുകളും ആപ്പുകളും, ടെലിസ്കോപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണം. -ടെലിസ്കോപ്പ് […]
↧