കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ Evolution Society സംഘടിപ്പിക്കുന്ന LUCA Talk പരമ്പരയിൽ പരിണാമത്തിലെ പിഴ (Evolutionary Flaw) എന്ന വിഷയത്തിൽ 2024 മേയ് 5, ഞായർ രാത്രി 7.30 ന് ഡോ.സുരേഷ് വി അവതരണം നടത്തും. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇ-മെയിൽ മുഖേന അയച്ചുതരുന്നതാണ്.
↧