എല്ലാതരം കുടുംബങ്ങളെയും ഉൾക്കൊള്ളാം
ആണും പെണ്ണുമാണ് കല്യാണം കഴിക്കേണ്ടത് എന്ന പൊതുബോധം ഉൾക്കൊണ്ടാണ് കുഞ്ഞുങ്ങളും വളരുന്നത്. അതുകൊണ്ടുതന്നെ ഇവർ വളർന്നു വരുമ്പോൾ രണ്ടു വിഭാഗം മനുഷ്യരായി മാറുന്നു എന്നു പറയാം. ഒന്ന് :സ്വന്തം സ്വത്വം...
View Articleകാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രം –ലൂക്ക കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലൂക്ക സയൻസ് പോർട്ടൽ *‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ Science of Climate Change– പഠനപരിപാടി* ആരംഭിക്കുന്നു. ജൂൺ ആദ്യവാരം കോഴ്സ് തുടങ്ങും. എന്താണ് കാലാവസ്ഥാമാറ്റം ?,...
View Articleഹസോറ ക്രോമസ്സിന് യു.എ.ഇ പാസ്സ്പോർട്ട് കിട്ടുമോ ?
സാധാരണ മനുഷ്യർ അടിസ്ഥാന ശാസ്ത്രബോധ്യത്തോടെ ചുറ്റുമുള്ള പ്രകൃതിയെ നിരീക്ഷിച്ച് പഠിച്ചാൽ , ആ നിരീക്ഷണങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തിയാൽ അത് പരിസ്ഥിതി ചരിത്രത്തിന് വലിയ സമ്പാദ്യമാകും... സിറ്റിസൺ സയൻസിന്റെ...
View Articleജോർജ്ജ് ഏലിയാവയും ബാക്റ്റീരിയോഫേജ് ചികിത്സയും
എന്തുകൊണ്ടാണ് ബാക്റ്റീരിയോഫേജുകളെ ഉപയോഗിച്ചുള്ള ചികിത്സ വ്യാപകമായി വികസിക്കാത്തത്? നടപ്പിലാകാത്തത്? എന്തുകൊണ്ട് ജോർജ്ജിയയിലെ ഒരു പ്രത്യേക ഇൻസ്റ്റിറ്റ്യൂട്ടിൽ അത് പ്രധാനമായി ഒതുങ്ങി? ഈ ചോദ്യങ്ങൾക്ക്...
View Articleപുരാതന രോഗാണു ജീനോമിക്‌സ് : രോഗാണുക്കളുടെ പരിണാമത്തിലേക്കും,...
പുരാതന മനുഷ്യരുടെയോ മൃഗങ്ങളുടെയോ സസ്യങ്ങളുടെയോ അവശിഷ്ടങ്ങളിൽ നിന്ന് വീണ്ടെടുത്ത രോഗാണുക്കളുടെ ജനിതക വസ്തുക്കളുകുറിച്ചുള്ള പഠനമാണ് Ancient pathogen genomics അഥവാ പുരാതന രോഗാണു ജനിതക പഠനം. Source
View Articleസമ്മതവും ഫ്രഞ്ച് ഫ്രൈസും തമ്മിലെന്ത് ബന്ധം ?
ശാസ്ത്രകേരളം മാസികയിൽ കഴിഞ്ഞ ഒരു വർഷമായി പ്രസിദ്ധീകരിച്ചുവരുന്ന സമഗ്ര ലൈംഗിക വിദ്യാഭ്യാസ പംക്തിയിൽ നിന്നും ഒരു അധ്യായം വായിക്കാം ശാരദട്ടീച്ചർ ക്ലാസ് തുടർന്നു. “അവസാനമായി നമുക്ക് “കൺസെന്റ് അഥവാ “സമ്മതം’...
View Articleഉറക്കശാസ്ത്രം
ധാരണഗതിയിൽ നല്ല ഉറക്കം കിട്ടുന്ന എനിക്ക്, കുറച്ച് നാളുകൾക്ക് മുൻപ് ഉറക്കം നഷ്ടപ്പെട്ടിരുന്നു. ഏഴുമണിക്കൂർ വരെ ഉറങ്ങുന്ന എനിക്ക് ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രമായിരുന്നു ഉറങ്ങാൻ...
View Articleഎം.സി.നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള എം.സി.നമ്പൂതിരിപ്പാട് സ്മാരകപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ.കെ.രാജശേഖരൻനായർ, ഡോ.ഡി.എസ്.വൈശാഖൻ തമ്പി, ഡോ.ഡാലി ഡേവീസ്...
View Articleകാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ ദരിദ്രരാജ്യങ്ങളുടെ ചെലവിലാകരുത് ഡോ. തേജൽ കനിത്കർ
ആഗോളതാപനത്തെത്തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള ദരിദ്ര ജനതയുടെ വികസനം തടസ്സപ്പെടുത്തിക്കൊണ്ടാകരുതെന്ന് ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിലെ...
View Articleപ്ലാസ്റ്റിക് മലിനീകരണം –പരിസര ദിനത്തിന് മുന്നേോടിയായുള്ള പഠനക്ലാസ് –രജിസ്റ്റർ...
പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള പഠന ക്ലാസ് Beat Plastic Pollution എന്നതാണ് ഈ വർഷത്തെ പരിസര ദിനത്തിന്റെ തീം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ പരിസരദിനത്തിനു...
View Articleഇന്ന് ലോകക്ഷീരദിനം
ആരോഗ്യകരമായ ആഹാരശീലങ്ങളിൽ സമീകൃതാഹാരമായ പാലിനുള്ള പ്രസക്തിയെ കുറിച്ച് ഓർമപ്പെടുത്തി ജൂൺ 1, ലോകമെങ്ങും ക്ഷീരദിനമായി ആചരിക്കുകയാണ്. Source
View Articleകാര്യം നിസ്സാരം പക്ഷേ, പ്രശ്നം ഗുരുതരം
ദിവസവും പ്ലാസ്റ്റിക് കൊണ്ടുള്ള എത്രയെത്ര സാധനങ്ങളാണ് നാം ഉപയോഗിക്കുന്നത്. നമ്മുടെ ജീവിതത്തെ ഇത്രയേറെ സുഗമമാക്കിയതിൽ പ്ലാസ്റ്റിക്കിന്റെ പങ്ക് ഏറെ വലുതാണ്. പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തത്തോടെ...
View Articleപരിസരദിന സന്ദേശം
പ്രിയപ്പെട്ട കൂട്ടുകാരേ, നിങ്ങൾ പാരീസിലുള്ള ഈഫൽഗോപുരത്തിന്റെ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? എന്തുയരമാണല്ലേ അതിന് ! ഏതാണ്ട് 10,000 ടൺ ഭാരവും 300 മീറ്റർ പൊക്കവുമുള്ള വലിയൊരു ഇരുമ്പു ഗോപുരമാണത്. അത്തരത്തിലുള്ള...
View Articleപ്ലാസ്റ്റിക്ക് കുപ്പി മനസ്സ് തുറക്കുന്നു
ടൗണിലെ വലിയ കടയിൽനിന്നും ബാഗും കുടയും വാട്ടർബോട്ടിലുമൊക്കെ വാങ്ങിയപ്പോൾ അപ്പുവിന് സന്തോഷമായി. ബസ് കയറാൻ സ്റ്റാന്റിലെത്തിയപ്പോൾ കടകളിൽ തൂക്കിയിട്ടിരിക്കുന്നൂ പലനിറത്തിലുള്ള ശീതളപാനീയക്കുപ്പികൾ....
View Article2023 –ജൂണിലെ ആകാശം
മഴ മാറി നിന്നാൽ വാനനിരീക്ഷണത്തിന് അനുയോജ്യമായ മാസമാണ് ജൂൺ. ചിങ്ങം, , വൃശ്ചികം, സപ്തർഷിമണ്ഡലം, തെക്കൻ കുരിശ് എന്നീ പ്രധാന നക്ഷത്രഗണങ്ങളും പ്രധാനപ്പെട്ട ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തൃക്കേട്ട...
View Articleസെല്ലുലോയ്ഡ് എന്ന ആദ്യ പ്ലാസ്റ്റിക്
കേൾക്കൂ.. നമ്മൾ കുറച്ചു മുമ്പ് വരെ സിനിമയെടുക്കാൻ ഉപയോഗിച്ചിരുന്ന ഫിലിം അഥവാ സെല്ലുലോയ്ഡ് ആണ് ആദ്യത്തെ മനുഷ്യ നിർമിത പ്ലാസ്റ്റിക് – തെർമോസെറ്റിങ്ങ് പ്ലാസ്റ്റിക്. എന്തിനാണ് അത് കണ്ടുപിടിച്ചതെന്നറിയാമാ?...
View Articleസാങ്കേതിക വിദ്യയുടെ വിവേചന ഭാഷ
ങ്കേതികവിദ്യയും അതിനോട് ചേർന്ന തൊഴിൽ രംഗങ്ങളും വിവേചനങ്ങളിൽ നിന്ന് കുറേയൊക്കെ അകലെയാണ് എന്നൊരു ബോധം പൊതുവിലുണ്ട്. കഴിവും ബുദ്ധിയും പരിശ്രമവും വെച്ച് ആർക്കും മുന്നേറാം എന്നാണ് ഈ രംഗങ്ങളെക്കുറിച്ചുള്ള...
View Article