ധാരണഗതിയിൽ നല്ല ഉറക്കം കിട്ടുന്ന എനിക്ക്, കുറച്ച് നാളുകൾക്ക് മുൻപ് ഉറക്കം നഷ്ടപ്പെട്ടിരുന്നു. ഏഴുമണിക്കൂർ വരെ ഉറങ്ങുന്ന എനിക്ക് ഒരു ദിവസം രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രമായിരുന്നു ഉറങ്ങാൻ കഴിഞ്ഞിരുന്നത്. ആ സമയത്ത് എന്തെങ്കിലും തരത്തിൽ ഉള്ള അസുഖങ്ങളോ, കാര്യപ്പെട്ട സ്ട്രെസ്സോ എനിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ ആ സമയങ്ങളിൽ വളരെ ആശ്ചര്യമെന്നു തോന്നാവുന്ന മറ്റൊരു കാര്യം സംഭവിച്ചിരുന്നു. പുതിയൊരു ആളുമായി പരിസരവുമായി സമ്പർക്കപ്പെടൽ. ഒരാൾ എന്ന് വച്ചാൽ, ചതി, ദുഷ്ടത, ക്രൂരത എല്ലാം തികഞ്ഞ ഒരാൾ. അയാൾ […]
↧