Quantcast
Channel:
Viewing all articles
Browse latest Browse all 3431

കാര്യം നിസ്സാരം പക്ഷേ, പ്രശ്നം ഗുരുതരം

$
0
0
ദിവസവും പ്ലാസ്റ്റിക് കൊണ്ടുള്ള എത്രയെത്ര സാധനങ്ങളാണ് നാം ഉപയോഗിക്കുന്നത്. നമ്മുടെ ജീവിതത്തെ ഇത്രയേറെ സുഗമമാക്കിയതിൽ പ്ലാസ്റ്റിക്കിന്റെ പങ്ക് ഏറെ വലുതാണ്. പ്ലാസ്റ്റിക്കിന്റെ കണ്ടുപിടുത്തത്തോടെ കളിപ്പാട്ടങ്ങൾ മുതൽ ചികിത്സാ ഉപകരണങ്ങളുടെവരെ നിർമാണച്ചെലവ് ഗണ്യമായി കുറഞ്ഞു എന്നത് വളരെ വലിയ കാര്യമാണ്.  എന്നാൽ സങ്കടകരമായ ഒരു വാർത്ത കേട്ടോളൂ. ശ്രീലങ്കയിൽ കൊളംബോവിന് 210 കിലോമീറ്റർ അകലെ  അമ്പാര എന്ന ജില്ലയിൽ വലിയ മാലിന്യക്കൂമ്പാരം ഉണ്ട്. അതിനടുത്തുള്ള കാട്ടിൽനിന്ന് ചിലപ്പോൾ ആനകൾ കൂട്ടമായി ഈ മാലിന്യക്കൂമ്പാരങ്ങളിലേക്ക് എത്തുകയും അത് ഭക്ഷിക്കുകയും ചെയ്യാറുണ്ട്. […]

Source


Viewing all articles
Browse latest Browse all 3431

Trending Articles