Quantcast
Channel:
Browsing all 3434 articles
Browse latest View live

ഗ്രിഗർ മെൻഡൽ -പയറുചെടികളെ പ്രണയിച്ച പാതിരി –ഗ്രാഫിക് കഥ

ഗ്രിഗർ മെൻഡലിന്റെ ജീവിതം - ഒരു ഗ്രാഫിക് കഥ Source

View Article


ജീൻ തെറാപ്പിയും ജീനോമിക്സിന്റെ ഭാവിയും –ഡോ.ബിനുജ വർമ്മ RADIO LUCA

ജീനോമിക്സ് രംഗത്തെ വിദഗ്ധയായ ഡോ. ബിനുജ വർമ്മയുമായി ഡോ. ഡാലി ഡേവിസ് സംസാരിക്കുന്നത് കേൾക്കൂ...ലൂക്ക ഗ്രിഗർ മെൻഡൽ ജന്മശതാബ്ദി പരിപാടികളുടെ ഭാഗമായുള്ള സംഭാഷണം Source

View Article


ഡോ.കെ.മോഹനകുമാറിന് ദേശീയ അംഗീകാരം

കാലാവസ്ഥാ ശാസ്ത്ര പഠനങ്ങളിലൂടെ പ്രശസ്തനായ ഡോ. കെ. മോഹനകുമാറിന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് (Department of Earth Sciences) അന്തരീക്ഷ ശാസ്ത്ര സാങ്കേതിക മേഖലയിലെ മികവിനുള്ള 2022 ലെ ദേശീയ അവാർഡ് (National...

View Article

മരിക്കുകയാണോ ചാവുകടൽ ?

നദീജലം വഴിയുള്ള ഏക പരിപോഷണ മാർഗം കൂടി ഫലപ്രദമായി നടപ്പാക്കാൻ കഴിയാതെ വരുന്ന  പക്ഷം ചാവുകടൽ "ചത്തകടൽ" ആവാൻ അധികകാലമൊന്നും വേണ്ടിവരില്ല. ജൈവസാന്നിധ്യമോ, പാരിസ്ഥിതിക പ്രാധാന്യമോ  ആവാസവ്യൂഹങ്ങളോ...

View Article

ആഗോള തവളക്കാൽ വ്യാപാരം

വർഷം തോറും 4000 ടൺ തവളക്കാലുകൾ ആണ് ഫ്രഞ്ചുകാർ ഭക്ഷിക്കുന്നത്. അതായത് ശരാശരി പത്തുകോടിയോളം തവളകളുടെ കാലുകൾ. ഇതുമുഴുവൻ തന്നെ ഇറക്കുമതി ചെയ്യുന്നതുമാണ് Source

View Article


ജാതി നോക്കി കല്യാണം കഴിക്കുന്നത് ഇന്ത്യയിൽ ജനിതകരോഗങ്ങൾ കൂടാൻ കാരണമായി

ആഫ്രിക്കയിൽ നിന്ന് അറുപതിനായിരം വർഷങ്ങൾക്ക് മുൻപാണ് ആഫ്രിക്കയിൽ നിന്നും ആന്ഡമാനിലേക്ക് ആദ്യത്തെ ഹ്യൂമൻ മൈഗ്രെഷൻ നടക്കുന്നത്. Source

View Article

CRISPR-cas9 ജീൻ എഡിറ്റിംഗ് ഒരു ദശകത്തിലൂടെ

CRISPR-Cas9 സാങ്കേതിക വിദ്യ ജീൻ എഡിറ്റിംഗ് രംഗത്ത് ഉണ്ടാക്കിയ മുന്നേറ്റം വളരെ വലുതാണ് Source

View Article

മുട്ടത്തോടിന്റെ രസതന്ത്രം

പ്രൊഫ.കെ.ആർ.ജനാർദ്ദനൻ എഴുതുന്ന തുടക്കം മുതൽ തന്നെ രസതന്ത്രം ലേഖന പരമ്പര ആരംഭിക്കുന്നു.. മുട്ടത്തോട് എങ്ങനെ രൂപപ്പെടുന്നു.. ഇതിനു പിന്നിലെ രസതന്ത്രം എന്താണ്...? രസകരമായ ആ രസതന്ത്രം വായിക്കൂ... Source

View Article


ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ് –വെബിനാർ ഇന്ന് 10 മണിക്ക് –തത്സമയം കാണാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉന്നത വിദ്യാഭ്യാസ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അക്കാദമി ഓഫ് ഫിസിക്സ് ടീച്ചേഴ്സ് കേരളയുടെ സഹകരണത്തോടെ ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പിനെ സംബന്ധിച്ച് വെബിനാർ...

View Article


ജനറ്റിക്ക് ഇക്കോളജി വന്യജീവി സംരക്ഷണയജ്ഞങ്ങളെ എങ്ങനെ സഹായിക്കുന്നു?

ഹരിതഗൃഹ ബഹിർഗമനം നിലവിലെ സ്ഥിതിയിൽ തുടരുകയാണെങ്കിൽ, 2050-തിനുള്ളിൽ കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ മൂന്നിലൊന്ന് മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും വംശനാശത്തിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞർ പ്രവചിക്കുന്നു....

View Article

2022 ആഗസ്റ്റിലെ ആകാശം

അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ; വൃശ്ചികം ധനു രാശികൾ; ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ; തിരുവോണം, അനിഴം, തൃക്കേട്ട, തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം...

View Article

പ്രകൃതി സംരക്ഷണത്തിന്റെ പാലപ്പൂവൻ മാതൃക 

മൂക്കിന് പാലപ്പൂവിന്റെ ഞെട്ടിനോട് സാമ്യമുള്ളതുകൊണ്ട് കാസറഗോഡുകാർ Cantor's Giant Softshell Turtle നെ വിളിച്ച പേരാണ് “പാലപ്പൂവൻ". ശുദ്ധജല ആവാസവ്യവസ്ഥയുടെ പ്രധാന കണ്ണിയാണ് ഈ ഭീമനാമകൾ. ഇന്ത്യയിലെ...

View Article

നിർഭയനായ ശാസ്ത്രജ്ഞൻ –ഡോ.പുഷ്പാ ഭാർഗ്ഗവ

ശാസ്ത്രബോധം ഉയർത്തിപിടിക്കുന്നതിൽ മുന്നണിയിൽ നിന്ന് പ്രവർത്തിക്കുകയും, ഗവേഷണത്തോടൊപ്പം അതും തന്റെ കടമ ആണെന്ന് വിശ്വസിച്ച് അതിനായി കഠിനമായി ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും ചെയ്ത പ്രഗത്ഭനായ...

View Article


ഫോർട്രാൻ എന്ന പ്രോഗ്രാമിംഗ് ഭാഷയും കാലാവസ്ഥാ പ്രവചനവും

Python, C, JAVA എന്നിങ്ങനെ പലതരം പ്രോഗ്രാമിംഗ് ഭാഷകളെ കുറിച്ച് നമ്മൾ ഒരുപക്ഷെ കേട്ടുകാണും. പക്ഷേ ഇവക്കൊക്കെ മുന്നേ രൂപംകൊണ്ട FORTRAN (FORmula TRANSlation എന്ന പ്രോഗ്രാമിംഗ് ഭാഷയെ കുറിച്ച് പുതുതലമുറ...

View Article

മസ്തിഷ്കം എന്ന ഭൂപടശേഖരം

ഈ പുസ്തകം മസ്തിഷ്കത്തിലേക്കുള്ള യാത്രാവിവരണം പോലെയാണ്. ഒരു കഥ പറയുന്ന ലാഘവത്തോടെ നർമത്തോടും പരിചയത്തോടുംകൂടി, റെബേക്ക ഷ്വാർസ്കോസ് നിങ്ങളെ കൈപിടിച്ച് കോർട്ടക്സിലെ ഏറ്റവും വിചിത്രമായ സ്ഥലങ്ങൾ കാണിച്ചു...

View Article


ഇന്ത്യയിലെ ശാസ്ത്ര വിദ്യാഭ്യാസം

ദേശീയ പാഠ്യപദ്ധതി രേഖ 2005 പുറത്തുവന്ന കാലത്ത് ഡോ.അമിതാഭ് മുഖർജി  എഴുതിയത ലേഖനം. സ്രോത് എന്ന ഹിന്ദി ശാസ്ത്ര മാസികയിലാണിത് പ്രസിദ്ധീകരിച്ചത്. ശാസ്ത്ര പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കേണ്ട ഉന്നത ശാസ്ത്ര...

View Article

ആകാശത്തെ കൂറ്റൻ വണ്ടിച്ചക്രം –ജെയിംസ് വെബ്ബ് ടെലിസ്കോപ്പിൽ നിന്നും പുതിയ ചിത്രം

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് എടുത്ത കാർട്ട് വീൽ ഗാലക്സിയുടെ മനോഹരമായ ചിത്രം ശാസ്ത്രജ്ഞർ പുറത്തുവിട്ടിരിക്കുന്നു. Source

View Article


അതിവിദൂരതയിൽ ‘ഇല്ലാത്ത’നക്ഷത്രത്തിന്റെ ചിത്രം പകർത്തി ജയിംസ് വെബ്ബ് ടെലിസ്കോപ്പ്

നമുക്ക് അറിയാവുന്നതിൽ വെച്ച് ഏറ്റവും ദൂരെയുള്ള എരെൻഡെൽ (Earendel, WHL0137-LS) എന്ന നക്ഷത്രത്തിന്റെ ചിത്രം ജെയിംസ് വെബ്ബ് ടെലിസ്കോപ്പ് വിജയകരമായി പകർത്തിയിരിക്കുന്നു. ഒരു സംഘം ശാസ്ത്രജ്ഞർ 2022 അഗസ്റ്റ്...

View Article

ജനിതക സാങ്കേതിക വിദ്യയും നൈതികപ്രശ്നങ്ങളും –ഡോ.ബി.ഇക്ബാൽ LUCA TALK

ജനിതക സാങ്കേതിക വിദ്യയുടെ നൈതിക പ്രശ്നങ്ങളെ കുറിച്ച് ഡോ. ബി. ഇക്ബാൽ സംസാരിക്കുന്നു... Source

View Article

ജെയിംസ് ലവ് ലോക്കും ‘ഗയാ’സിദ്ധാന്തവും

വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനും ഗയാ സിദ്ധാന്തത്തിന്റെ(Gaia theory) ഉപജ്ഞാതാവുമായ ജയിംസ് ലവ് ലോക്ക് (James Lovelock) 2022 ജൂലൈ 26ന് തന്റെ നൂറ്റിമൂന്നാം ജന്മദിനത്തിൽ അന്തരിച്ചു. അവസാനം വരെ പുത്തൻ ആശയങ്ങൾ...

View Article
Browsing all 3434 articles
Browse latest View live