മെൻഡലിനു ശേഷമുള്ള ജനിതകശാസ്ത്ര മുന്നേറ്റങ്ങൾ
കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ജനിതകശാസ്ത്ര-സാങ്കേതികവിദ്യാ രംഗത്ത് ഉണ്ടായ പുരോഗതി വിലയിരുത്തുന്നു. ഇത് വൈദ്യശാസ്ത്ര മേഖലയിൽ ഉണ്ടാക്കിയ സ്വാധീനം വിശകലനം ചെയ്യുന്നു Source
View Articleഒളിമ്പ്യാഡുകളിൽ പങ്കെടുക്കുന്ന മിടുക്കർക്ക് ലൂക്കയുടെ ആശംസകൾ
ഇത് ഒളിമ്പ്യാഡുകളുടെ കാലമാണ്. ഇവയിൽ ഏറ്റവും പ്രസിദ്ധമായത് ഇൻ്റർ നാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ്. അത് നടക്കുന്നത് നോർവേയിലെ ഓസ്ലോയിൽ 2022 ജൂലൈ 9 മുതൽ 16 വരെ. Source
View Articleആധുനിക കൃഷി : മെൻഡല്‍ മുതല്‍ മ്യൂട്ടേഷൻ ബ്രീഡിങ് വരെ
പരമ്പരാഗത കൃഷിയില്‍ നിന്നും ആധുനിക കൃഷിയിലേക്ക് എത്തുമ്പോൾ സസ്യങ്ങളുടെ ജനിതക ഘടന മനസ്സിലാക്കി, ശാസ്ത്രീയമായി മേന്‍മയുള്ള വിളകളെ ഉല്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യങ്ങള്‍ രംഗത്തു വന്നു. Source
View Articleജെയിംസ് വെബ്ബ് ടെലിസ്കോപ്പിൽ നിന്നുള്ള ഏറ്റവും വ്യക്തതയുള്ള ചിത്രങ്ങൾ...
ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്കോപ്പിൽ (JWST) നിന്നുള്ള -ൽ നിന്നുള്ള ആദ്യ സെറ്റ് ചിത്രങ്ങൾ ഇന്ന് ജൂലൈ 12 ചൊവ്വ 10.30 AM EDT ( ഇൻഡ്യൻ സമയം 8 PM) പ്രസിദ്ധപ്പെടുത്തും. തത്സമയം ലൂക്കയിൽ കാണാം Source
View Articleജനിതക ശാസ്ത്രം ക്ലാസ്മുറിയിൽ-ഓൺലൈൻ അധ്യാപക പരിശീലനം രജിസ്ട്രേഷൻ ആരംഭിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ഗ്രിഗർ മെൻഡലിന്റെ 200മത് ജന്മവാർഷികത്തിന്റെ ഭാഗമായി യു.പി., ഹൈസ്കൂൾ അധ്യാപകർക്ക് പഠനപരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സ്കൂൾ ശാസ്ത്രവിദ്യാഭ്യാസ രംഗത്ത്...
View Articleഈ പ്രപഞ്ചത്തിനെത്ര വലിപ്പമുണ്ടാകും?
നമ്മുടെ കൈയകലത്തിൽ ഒരു മണൽത്തരി പിടിച്ചു എന്നിരിക്കട്ടേ. ആ മണൽത്തരിയുടെ വലിപ്പമുള്ള സുഷിരത്തിലൂടെ ആകാശത്തേക്കു നോക്കിയാൽ കാണുന്ന ചിത്രമാണ് ജെയിംസ് വെബ്ബ് പുറത്തുവിട്ട ഫസ്റ്റ് ഡീപ് ഫീൽഡ് ചിത്രം....
View Articleജനിതകശാസ്ത്രവാരം – 7 ദിവസത്തെ LUCA TALK –രജിസ്ട്രേഷൻ ആരംഭിച്ചു.
ഗ്രിഗർ മെൻഡലിന്റെ 200ാമത് ജന്മ വാർഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ജൂലൈ 20 മുതൽ 26 വരെ ഒരാഴ്ച്ചക്കാലം നീണ്ടുനിൽക്കുന്ന LUCA TALK സംഘടിപ്പിക്കുന്നു. Source
View Articleജെയിംസ് വെബ്ബ് പ്രപഞ്ചചിത്രങ്ങളിൽ കാണുന്നത് എന്തെല്ലാം ? – LUCA TALK
കഴിഞ്ഞ ദിവസം ജെയിസ് വെബ്ബ് ടെലസ്കോപ്പ് പുറത്തുവിട്ട പ്രപഞ്ച ചിത്രങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ LUCA TALK സംഘടിപ്പിക്കുന്നു. 2022 ജൂലൈ 15 ന് രാത്രി...
View Articleസൈറ്റോജനറ്റിക്സ് : ക്രോമോസോമുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ
സൈറ്റോജിനെറ്റിക്സ് മേഖലയിൽ ഉള്ള സാങ്കേതിക വികാസത്തോടെ ഇപ്പോൾ നമുക്ക് പല തരം കോശങ്ങളുടെ ക്രോമസോമുകളെ പഠിക്കുവാൻ സാധിക്കും. കാൻസർ കോശങ്ങളിലും ക്രോമസോമുകളിൽ വ്യത്യാസം ഉണ്ടോ എന്ന് നിർണ്ണയിക്കാൻ സാധിക്കും...
View Articleരണ്ടായിരം കിലോ ‘റോ കൊക്കെയ്‌നിൽ’നിന്നുമെത്ര കിലോ കൊക്കെയ്‌ൻ നിർമ്മിക്കാം?
വിക്രം സിനിമയിൽ കൊക്കെയ്‌നുപകരം അതിന്റെ റോ ഫോം ആയ 'Erythroxylum novogranatense' ആണ് കടത്തപ്പെട്ടതെന്നും ഇതിന്റെ ഒരു ഗ്രാമിൽ നിന്നും ഒരുക്കിലോ എന്ന കണക്കിൽ കൊക്കെയ്‌ൻ ഉണ്ടാക്കാമെന്നുമാണ് പറയുന്നത്. Source
View Articleഡോ. ജെയിൻ റിഗ്ബി –ജയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ് പ്രവർത്തനത്തിനു പിന്നിലെ...
ജെയിംസ് വെബ്ബ് ബഹിരാകാശ ടെലിസ്കോപ്പ് - ശാസ്ത്രസംഘത്തിന് നേതൃത്വം നൽകുന്നവരിൽ ഒരാൾ ഡോ. ജെയിൻ റിഗ്ബി എന്ന ശാസ്ത്രജ്ഞയാണ്. ഒരു വിദ്യാർത്ഥി ആയിരുന്നപ്പോൾ അവർ ഒരു ലസ്ബിയനാണെന്ന് വെളിപ്പെടുത്തിയ,...
View Articleജീനോം എഡിറ്റഡ് വിളകളും ഭദ്രയുടെ സംശയങ്ങളും
രാവിലെ അടുക്കളത്തോട്ടത്തിൽ അച്ഛനെ സഹായിച്ചത്തിനു ശേഷം ചായയും കുടിച്ചുകൊണ്ട് പത്രത്തിലൂടെ കണ്ണോടിക്കുമ്പോഴാണ് ഭദ്ര ആ വാർത്ത ശ്രദ്ധിച്ചത്: "ജീനോം എഡിറ്റഡ് വിളകൾക്ക് കർശന നിയന്ത്രണങ്ങൾ ഒഴിവാക്കി" - ജീനോം...
View Articleവിദ്യാർത്ഥികൾക്കായുള്ള അന്താരാഷ്ട്ര സയൻസ് ഒളിമ്പ്യാഡുകളിൽ ഇന്ത്യക്ക് മികച്ച...
വിദ്യാർത്ഥികൾക്കായുള്ള അന്താരാഷ്ട്ര സയൻസ് ഒളിമ്പ്യാഡുകളിൽ ഇന്ത്യക്ക് മികച്ച നേട്ടങ്ങൾ. Source
View Articleചന്ദ്രന്റെ മണ്ണിൽ ചെടി വളരുമ്പോൾ
ചന്ദ്രനിലെ മണ്ണിൽ ചെടികൾ വളർത്തുന്നതിൽ അമേരിക്കയിലെ ഫ്ലോറിഡ സർവ്വകലാശാലയിലെ ഗവേഷകർ വിജയിച്ചിരിക്കുന്നു. Source
View Articleപയർവള്ളികളെ സ്നേഹിച്ച പാതിരി
മെൻഡലിന്റെ ഏറ്റവും വലിയ സംഭാവന അന്നുപയോഗിച്ച രീതിശാസ്ത്രമാണെന്ന് അദ്ദേഹത്തിന്റെ ഇരുന്നൂറാം ജന്മവാർഷികത്തിൽ നമുക്ക് വിലയിരുത്താം. Source
View Articleജനിതക വിളകളുടെ ഭാവിയെന്താണ്? – LUCA TALK
ഗ്രിഗർ മെൻഡലിന്റെ ഇരുനൂറാം ജന്മശതാബ്ദിയിൽ ലൂക്ക ചർച്ച ചെയ്യുന്നു. ഇതിൽ പങ്കെടുക്കുന്നത് ഈ രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ഗവേഷകനായ ഡോ കെ കെ നാരായണനും ഗ്രീൻപീസിൽ പത്തു വർഷത്തോളം സുസ്ഥിര കൃഷിയുടെ മേഖലയിൽ...
View Articleഎന്റെ ഇഷ്ട ക്രോമസോം
മാനവകുലത്തിന്റെ ഏറ്റവും നിർണായകമായ ഒരു നിമിഷം രേഖപ്പെടുത്തിയ ചരിത്രം ഈ ക്രോമോസോമിൽ ഉറങ്ങിക്കിടക്കുന്നു! മനുഷ്യൻ പരിണാമ പ്രക്രിയയുടെ സൃഷ്ടിയാണെന്നതിന്റെ തെളിവുകളിൽ ഏറ്റവും ശക്തമായ തെളിവ് നൽകുന്ന...
View Articleഏറ്റവും ദൂരെയുള്ള ഗാലക്സികളിൽ ഒന്നിനെ കണ്ടെത്തി ജെയിംസ് വെബ്ബ് ടെലിസ്കോപ്പ്.
മനുഷ്യൻ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും അകലെയുള്ള ഗാലക്സിയെ ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. പ്രപഞ്ചം മഹാവിസ്ഫോടനത്തിലൂടെ ഉണ്ടായതിനുശേഷം വെറും 30 കോടി വർഷം...
View Articleകേരളത്തിലും ആഫ്രിക്കൻ പന്നിപ്പനി –മനുഷ്യരിലേക്ക് പകരുമെന്ന പേടിവേണ്ട
കേരളത്തിലും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നത് ഇന്നലെയാണ് (2022 ജൂലൈ 22). വയനാട് മാനന്തവാടിക്കടുത്ത് കണിയാരം തവിഞ്ഞാലിലെ പന്നിഫാമിലാണു രോഗം കണ്ടെത്തിയത്. Source
View Articleവിദ്യാർത്ഥിക്ക് വീഡിയോ നിർമ്മാണ മത്സരം –ഫലപ്രഖ്യാപനം
2022 ഗ്രിഗര്‍ മെൻഡലിന്റെ 200-ാമത് ജന്മവാര്‍ഷികത്തിന്റെ ഭാഗമായി കേരള ശാസ്ത്ര ലൂക്ക സയന്‍സ് പോര്‍ട്ടല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വീഡിയോ നിര്‍മ്മാണ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. Source
View Article