Quantcast
Channel:
Viewing all articles
Browse latest Browse all 3440

മരിക്കുകയാണോ ചാവുകടൽ ?

$
0
0
നദീജലം വഴിയുള്ള ഏക പരിപോഷണ മാർഗം കൂടി ഫലപ്രദമായി നടപ്പാക്കാൻ കഴിയാതെ വരുന്ന  പക്ഷം ചാവുകടൽ "ചത്തകടൽ" ആവാൻ അധികകാലമൊന്നും വേണ്ടിവരില്ല. ജൈവസാന്നിധ്യമോ, പാരിസ്ഥിതിക പ്രാധാന്യമോ  ആവാസവ്യൂഹങ്ങളോ ഇല്ലാത്തതിനാൽ ചാവുകടൽ നിലനിർത്തണം എന്ന് മുറവിളിക്കുവാൻ അധികമാരും കണ്ടേക്കില്ല. പക്ഷെ, ഒന്നോർക്കണം.  ചാവുകടൽ ഒന്നേയുള്ളു.  പകരം വയ്ക്കാനില്ലാത്ത ആ സവിശേഷ ഭൂവിഭാഗം കഥകളിലെ കടൽ മാത്രമായി നാമാവശേഷമാകാതിരിക്കട്ടെ.

Source


Viewing all articles
Browse latest Browse all 3440

Trending Articles