Quantcast
Channel:
Browsing all 3427 articles
Browse latest View live

റികോംബിനന്റ് ഡി.എൻ.എ.സാങ്കേതികവിദ്യക്ക് ഒരാമുഖം –ഡോ.ജാസ്മിൻ.എം.ഷാ LUCA TALK

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ അധ്യാപികയായ ഡോ. ജാസ്മിൻ എം. ഷായുടെ പ്രഭാഷണം Source

View Article


റിവേഴ്‌സ് ട്രാൻസ്ക്രിപ്റ്റേസ് : ചരിത്രം, ശാസ്ത്രം, സംഭാവനകൾ

റിവേഴ്‌സ്  ട്രാൻസ്ക്രിപ്റ്റേസ് കണ്ടുപിടിച്ചതിന്റെ അമ്പതാം വാർഷികം 2020-ലാണ്  ആഘോഷിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും നാടകീയമായ ശാസ്ത്രനിമിഷമായിരുന്നു ഈ എൻസൈമിന്റെ കണ്ടുപിടുത്തം....

View Article


റോക്കിനകത്തെ ക്ലോക്ക്

പ്രൊഫ.കെ.ആർ.ജനാർദ്ദനൻ എഴുതുന്ന തുടക്കം മുതൽ തന്നെ രസതന്ത്രം ലേഖന പരമ്പര.. സിർക്കൺ തരിയിൽ  ഭൂമിയുടെ ഉല്പത്തി കാലം മുതലുള്ള ക്ലോക്ക് ഒളിച്ചിരിപ്പുണ്ട്.. അതിനെക്കുറിച്ച് വായിക്കാം.. Source

View Article

ജനിതകം to ജീനോമികം –ഡോ.കെ.പി.അരവിന്ദൻ LUCA TALK

ഗ്രിഗർ മെൻഡൽ ജന്മശതാബ്ദിയോടനുബന്ധിച്ചു കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ചു നടന്ന LUCA TALK കേൾക്കാം Source

View Article

ഹിരോഷിമ: ചരിത്രത്തിന്റെ കണ്ണുനീർ

ഹിരോഷിമയുടെ ചരിത്രത്തിൽ നിന്ന് നാം പഠിക്കേണ്ട പാഠം ഭരണകൂട ഭീകരതയെ ചെറുക്കുന്നതിൽ ശാസ്ത്ര സമൂഹത്തിനുള്ള പങ്ക് വളരെ പ്രധാനമാണ് എന്നാണ്. സമകാലീന ഇന്ത്യയിൽ ഈ ചോദ്യം ഉയർന്നു വരിക തന്നെ ചെയ്യും. Source

View Article


എപ്പിജെനിറ്റിക്സ് –നേരും പതിരും LUCA TALK

എന്താണീ എപ്പിജനറ്റിക്സ്? ഇന്ന് ഏറെ പ്രാധാന്യമുള്ള ഈ വിഷയം ഇന്നും പലർക്കും ദുരൂഹമാണ്. ഗ്രിഗർ മെൻഡൽ ജന്മശതാബ്ദി പരമ്പര തുടരുന്നു ഇത്തവണ ഡോ. കെ. പി. അരവിന്ദനും ഡോ. രാജലക്ഷ്മിയും സംസാരിക്കുന്നത്...

View Article

ഡോ. എൻ. കലൈസെൽവി –പുതിയ CSIR ഡയറക്ടർ ജനറൽ

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസെർച്ചിന്റെ (CSIR) ഡയറക്ടർ ജനറലായി ഡോ. എൻ. കലൈസെൽവിയെ നിയമിച്ചിരിക്കുന്നു. 38 ഗവേഷണ കേന്ദ്രങ്ങളിലായി 4500 ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്ന CSIRന്റെ തലപ്പത്ത്...

View Article

Science in India – 24 ദിവസക്വിസ് ആരംഭിച്ചു

ലൂക്ക 2022 ഓഗസ്റ്റ് മാസത്തെ കവർ സ്റ്റോറി SCIENCE IN INDIA യുടെ ഭാഗമായുള്ള 24 ദിവസ ക്വിസ് ആരംഭിച്ചു. ഓഗസ്റ്റ് 8 മുതൽ 31 വരെ 24 ദിവസം നീണ്ടുനിൽക്കുന്ന ക്വിസ്സിൽ ഒരു ദിവസം 5 ചോദ്യങ്ങളാണുണ്ടാകുക. Source

View Article


വളരെ ലളിതമായ ഒരു തുടക്കം

രഘുവീർ ഭാരതിയുടെ പുതിയ പുസ്തകമാണ് "So Simple a Beginning How Four Physical Principles Shape Our Living World". ഇതിലൂടെ പ്രകൃതിയുടെ അതിമനോഹരമായ സങ്കീർണതയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ഐക്യം ഒരു...

View Article


SCIENCE IN INDIA LUCA TALK –രജിസ്റ്റർ ചെയ്യാം

2022 ആഗസ്റ്റ് 19 മുതൽ 25 വരെ 7 ദിവസങ്ങളിലായി നടക്കുന്ന SCIENCE IN INDIA - LUCA TALK ലേക്കുള്ള രജിസ്ട്രേഷൻ ഫോം... പരിപാടിയുടെ വിശദാശങ്ങൾ Source

View Article

തിരുവാതിര ‘സുഖം പ്രാപിക്കുന്നു’!

തിരുവാതിരയ്ക്ക് തിളക്കം കുറവായിരുന്നു. തന്റെ ശരീരത്തിന്റെ ഒരു ചെറിയ ഭാഗം പുറത്തേക്കു തെറിപ്പിച്ചു കളഞ്ഞതിന്റെ പരിണിതഫലം. ഇപ്പോഴിതാ ആ അവസ്ഥയിൽനിന്ന് തിരുവാതിര പതിയെ സുഖം പ്രാപിച്ചുവരുന്നു! Source

View Article

മദപ്പാടിന്റെ കാമശാസ്ത്രം

ആനദ്രോഹികളുടെ നാടാണു കേരളം. എന്നാണ് നമ്മൾ ആനകളെ സ്നേഹിച്ചു തുടങ്ങുന്നത് ? മദപ്പാടിനെക്കുറിച്ച്, ആനയുടെ ഫിസിയോളജിയെക്കുറിച്ച് വായിക്കാം Source

View Article

ബോംബാർഡിയർ വണ്ടിന്റെ പ്രതിരോധതന്ത്രം

പ്രൊഫ.കെ.ആർ.ജനാർദ്ദനൻ എഴുതുന്ന തുടക്കം മുതൽ തന്നെ രസതന്ത്രം ലേഖന പരമ്പര. .ബോംബാർഡിയർ ബിറ്റിൽസ് എന്നയിനം വണ്ടുകളുടെ കെമിക്കൽ സ്പ്രേ - പ്രതിരോധ തന്ത്രത്തെക്കുറിച്ച് വായിക്കാം... Source

View Article


ജന്തർ മന്തറിൽ എന്തുകൊണ്ട് ടെലിസ്കോപ്പുകൾ ഉപയോഗിച്ചില്ല ?

ജന്തർ മന്തർ സ്ഥാപിക്കുന്ന കാലമായപ്പോഴേക്കും ഗലീലിയോയെപ്പോലുള്ള ശാസ്ത്രജ്ഞർ ടെലിസ്കോപ്പ് ഉപയോഗിച്ചു തുടങ്ങി ഒരു നൂറ്റാണ്ടു കഴിഞ്ഞിരുന്നു. ഈ ചോദ്യങ്ങളുടെ ഉത്തരം അന്വേഷിക്കുമ്പോഴാണ് ശാസ്ത്ര ചരിത്രത്തിലെ...

View Article

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങളും ഇന്ത്യയിലെ സയൻസും

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം എഴുപത്തഞ്ചു വർഷങ്ങൾ പിന്നിടുമ്പോൾ, നാം തുടങ്ങിയ ഇടത്തുനിന്നും വളരെ വ്യത്യസ്തമായ ഒരു ദിശാസന്ധിയിലാണ് നാം ഇപ്പോൾ ഉള്ളത് എന്ന് വ്യക്തമാണ്. The Wire പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ...

View Article


ഓഗസ്റ്റ് മാസം : ഓട്ടോഇൻഫ്ലമേറ്ററി രോഗങ്ങളെക്കുറിച്ചു അവബോധം സൃഷ്ടിക്കാം 

മനുഷ്യ ശരീരത്തിലെ സഹജമായ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂർവ രോഗങ്ങളാണ് ഓട്ടോ ഇൻഫ്ലമേറ്ററി രോഗങ്ങൾ. ഈ രോഗങ്ങളെ പറ്റിയുള്ള ധാരണ ഉണ്ടായിട്ടു ഏകദേശം ഇരുപതു വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. Source

View Article

മുള്ളൻപന്നി ഒരു പന്നിയല്ല !

പേരിലേ പന്നിയുള്ളു. പന്നികളുമായി ഒരു ബന്ധവും മുള്ളൻപന്നിയ്ക്ക് ഇല്ല. നമ്മുടെ അണ്ണാനും എലിയും പെരിച്ചാഴിയും ബീവറും ഒക്കെ ഉൾപ്പെടുന്ന റോഡെന്റിയ (Rodentia ) ഒർഡറിൽപ്പെടുന്ന കരണ്ടുതീനികളുടെ വിഭാഗത്തിൽ...

View Article


താപനം : മാറ്റിവരയ്ക്കപ്പെടുമോ ഹിമജലപാതകൾ  ?

ആർട്ടിക്കിൽ പുതുതായി രൂപംകൊള്ളുന്ന ഹിമജലപാതകൾ സമുദ്രഗതാതഭൂപടം തിരുത്തുമോ? ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് പ്രതീക്ഷയോ ആശങ്കയോ? ഡോ.ഗോപകുമാർ ചോലയിൽ എഴുതുന്നു... Source

View Article

നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം

കേരളത്തിലേതു പോലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ശക്തമായ സ്വാധീനമില്ലാത്ത മഹാരാഷ്ട്രയിൽ നരേന്ദ്ര ധാബോൽക്കർ സ്വന്തം ജീവൻ ബലികഴിച്ച് അന്ധവിശ്വാസങ്ങൾക്കും ആഭിചാരപ്രവർത്തനങ്ങൾക്കുമെതിരെ നടത്തിയ...

View Article

പ്രോട്ടോണിനകത്ത് പുതിയൊരാൾ

നാം സ്കൂളുകളിൽ സയൻസ് ക്ലാസ്സിൽ പഠിക്കുന്ന ഒരു കാര്യമുണ്ട്. നമ്മൾചുറ്റും കാണുന്ന വസ്തുക്കളെല്ലാം ആറ്റങ്ങളാൽ നിർമിതമാണ്. ആറ്റങ്ങളിലാകട്ടെ പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ എന്നിങ്ങനെ മൂന്നിനം കണങ്ങളുണ്ട്....

View Article
Browsing all 3427 articles
Browse latest View live