സോഫ്റ്റ് വെയർ നിർമ്മാണ പ്രക്രിയ –ഭാഗം 5
ഒരു സോഫ്റ്റ്‌വെയർ നിർമിക്കാൻ കാരണമാകുന്ന ഘടകങ്ങളെക്കുറിച്ചും തുടർന്ന് നടക്കുന്ന സോഫ്റ്റ്‌വെയർ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളേക്കുറിച്ചും വിശദമാക്കുന്ന ലേഖനത്തിന്റെ അവസാനഭാഗം Source
View Articleനത ഹുസൈന്റെ വിക്കിയാത്രകൾ RADIO LUCA
വിക്കിപീഡിയ 20ാം വർഷം ആഘോഷിക്കുകയാണ്. വിക്കിപീഡിയ നടന്ന വഴികൾ, അതിന്റെ ലക്ഷ്യങ്ങൾ, കോവിഡ് കാലത്തെ വിക്കി ഇടപെടലുകൾ, വിക്കിപീഡിയയിൽ ലിംഗസമത്വം എത്രമാത്രമുണ്ട് ? മുതലായ കാര്യങ്ങൾ ഡോ. നത ഹുസൈൻ...
View Articleകോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് പിഴവുസംഭവിച്ചോ?
കോവിഡ് വ്യാപനം - കേരളത്തിന് പിഴച്ചതെവിടെ' എന്ന പേരിൽ മാതൃഭൂമിയിൽ വന്ന ഇന്റർവ്യൂവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ ജനറൽ മെഡിസിൻ പ്രൊഫസർ ഡോ പി.കെ ശശിധരൻ പറയുന്ന കാര്യങ്ങൾ വലിയ തെറ്റിദ്ധാരണകൾക്ക് വഴി...
View Articleബൈസെന്റിനിയൽ മാൻ –മരണമടഞ്ഞ റോബോട്ട്
സയൻസ് ഫിക്ഷൻ സിനിമകളെ പരിചയെപ്പെടുത്തുന്ന പംക്തിയിൽ 1999 ൽ പുറത്തിറങ്ങിയ “ബൈസെന്റിനിയൽ മാൻ” (Bicentennial Man) എന്ന സിനിമയെക്കുറിച്ച് വായിക്കാം. Source
View Articleകൊറോണല്‍ മാസ് ഇജക്ഷന്‍ കണ്ടെത്താന്‍ പള്‍സാര്‍ സിഗ്നലുകള്‍
പൂനെയ്ക്കടുത്തു സ്ഥാപിച്ചിരിക്കുന്ന ഒരു ദൂരദര്‍ശിനിയിലൂടെ പള്‍സാറുകളില്‍ നിന്നു വരുന്ന വളരെ കുറഞ്ഞ ആവൃത്തിയുള്ള തരംഗങ്ങളെ ജ്യോതിശാസ്ത്ര ഗവേഷകര്‍ സ്ഥിരമായി നിരീക്ഷിക്കാറും അവയെ വിശകലനം ചെയ്യാറുമുണ്ട്....
View Articleഇതൊരു ഡോള്‍ഫിനല്ലേ?
പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ ഏഴാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ Source
View Articleഐ.പി.സി.സി.ആറാം വിശകലന റിപ്പോർട്ട് 2021 –ഒരു വിലയിരുത്തൽ
എന്താണ് ഐപിസിസി റിപ്പോർട്ട്? എന്താണ് ഐ പി സി സി യുടെ ഏറ്റവും പുതിയ റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്? കാലാവസ്ഥാമാറ്റം - കേരളത്തെയും ഇന്ത്യയെയും ലോകത്തെയും എങ്ങനെ ബാധിക്കും ? ഐ.പി.സി.സി ആറാം അവലോകന...
View Articleആർജിത പ്രതിരോധമോ വാക്‌സിനേഷനോ ഏതാണ് മികച്ചത് ?|ഡോ. കെ.പി അരവിന്ദൻ
ആർജിത പ്രതിരോധമോ വാക്‌സിനേഷനോ ഏതാണ് മികച്ചത് ? - ഡോ.കെ.പി.ആരവിന്ദൻ വിശദമാക്കുന്നു. വീഡിയോ കാണാം. Source
View Articleഇലക്ട്രിക് കാര്‍ ബാറ്ററികള്‍
2035 ഓടെ ആകെ ഓടുന്ന വണ്ടികളില്‍ പകുതിയും ഇലക്ട്രിക് കാറുകള്‍ ആകും എന്നാണ് നിഗമനം. കോടിക്കണക്കിന് ഇലക്ട്രിക് കാറുകളാണ് നിരത്തിലിറങ്ങാന്‍ പോകുന്നത്. Source
View Articleഅഫ്ഗാനിസ്ഥാനില്‍ സയന്റിസ്റ്റുകള്‍ ആശങ്കയില്‍
കഴിഞ്ഞ 20 കൊല്ലമായി അഫ്ഗാനിസ്ഥാനില്‍ സയന്‍സ് വളരുകയായിരുന്നു. എന്നാലിപ്പോള്‍ പല സയന്റിസ്റ്റുകളും ഗവേഷകരും പലായനം ചെയ്യുകയാണ്, ശേഷിക്കുന്നവര്‍ പീഡിപ്പിക്കപ്പെടുമോ എന്ന ആശങ്കയിലുമാണ്. Source
View Articleകോവിഡ് വാക്സിനുകളും രക്തക്കുഴലുകളിലെ ക്ലോട്ടിങ്ങുകളും
ഇപ്പോൾ ഉപയോഗിക്കപ്പെടുന്ന വാക്സിനുകൾ നിരന്തരം നിരീക്ഷണം നടത്തി അപാകതകൾ കണ്ടെത്തി പരിഹരിച്ചാണ് ഭാവിയിൽ കൂടുതൽ പാർശ്വഫലങ്ങൾ കുറച്ച് ഫലപ്രദമാക്കി ജനങ്ങൾക്ക് ലഭ്യമാക്കുക. അതിനാൽ എലിയെ പേടിച്ച് ഇല്ലം...
View Articleകോവിഡ് പ്രതിരോധം: കേരളം പരാജയമല്ല -നാം ഇനി ചെയ്യേണ്ടത് ? RADIO LUCA
കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യാൻ കഴിയില്ല. കാരണം കേരളം കോവിഡിനെ പ്രതിരോധിച്ച രീതി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. നിലവിലെ സാഹചര്യത്തിൽ നാം...
View Articleലോകത്തിലെ ഏറ്റവും നേരിയ ഇലക്ട്രോണിക് ഉപകരണം
ഇസ്രായേൽ ഗവേഷകരാണ് രണ്ട് കണികകളുടെ (atoms) മാത്രം കട്ടിയുള്ള ഇലക്ട്രോണിക് ഉപകരണത്തിനുള്ള വിദ്യ വികസിപ്പിച്ചെടുത്തത്. ബോറോണിന്റെയും നൈട്രജന്റെയും ഓരോ പാളികൾ കൊണ്ട് നിർമ്മിക്കാവുന്ന ഈ ഉപകരണം വിവരങ്ങൾ...
View Articleകടൽ വെള്ളം 99.9 % ശുദ്ധീകരിക്കുന്ന മെംബ്രേയ്ൻ
ഈ സംയുക്തം കൊണ്ട് ഉണ്ടാക്കിയ നാനോഫൈബറുകളുടെ ഉപരിതലം ശുദ്ധീകരണത്തിന്റെ ക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്നു. ചതുരശ്ര മീറ്ററിന് ഒരുമണിക്കൂറിൽ 14.5 ലിറ്റർ (14.5 L/mº2h) എന്ന തോതിൽ വളരെ വേഗത്തിൽ തന്നെ 99.99%...
View ArticleC.1.2 –കോവിഡിന്റെ പുതിയ വ്യതിയാനം –അറിയേണ്ട കാര്യങ്ങൾ
ഈ വൈറസ് ഏറ്റവുമധികം വ്യാപിച്ചിട്ടുള്ള ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് C .1.2 അല്ല. അവിടെയും നിലവിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഡെൽറ്റ വകഭേദമാണ്. ഡെൽറ്റയേക്കാൾ കൂടുതൽ വേഗതയിൽ പകരാനുള്ള...
View Articleചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തി
ചൊവ്വയുടെ ഉൾവശത്തിന്റെ ഘടന രേഖപ്പെടുത്തുന്നതിൽ നാസ വിജയിച്ചിരിക്കുന്നു. 2018-ൽ ചൊവ്വയിലെത്തിച്ച ഇൻ സൈറ്റ് ലാൻഡർ (Insight lander) ഉപയോഗിച്ചുള്ള പഠനത്തിന്റെ ഫലമായാണ് ഈ ചുവന്ന ഗ്രഹത്തിന്റെ അദൃശ്യമായ...
View Articleഡോ. ഫിർദൗസി ഖദ്രി –ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞയ്‌ക്ക് മാഗ്സസെ
ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം ഇത്തവണ ലഭിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് വാക്സിൻ ശാസ്ത്രജ്ഞ ഡോ. ഫിർദൗസി ഖദ്രി. എല്ലാ പ്രായക്കാർക്കും വായിലൂടെ നൽകാവുന്ന, ചെലവ്കുറഞ്ഞ കോളറ വാക്സിനും...
View Articleസെപ്റ്റംബർ 4 –അന്താരാഷ്ട കഴുകൻ ദിനം –കേരളത്തിൽ ഇപ്പോൾ കഴുകന്മാർ വയനാട്ടിൽ മാത്രം
കേരളത്തിൽ ഇന്ന് കഴുകന്മാർ അവശേഷിക്കുന്നത് വയനാട് വന്യജീവി സങ്കേതത്തിൽ മാത്രമാണ്. സങ്കേതത്തിലെ കുറിച്യാട്ട്, ബത്തേരി, തോൽപ്പെട്ടി എന്നീ റേഞ്ചുകളിൽ പന്ത്രണ്ടോളം കഴുകൻ കൂടുകൾ കഴിഞ്ഞകുറച്ചുവർഷങ്ങളായി...
View Articleഇളനീരുകളുടെ ഘോഷയാത്ര
കേൾക്കാം അമ്മ എന്താവും ചിന്തിക്കുന്നുണ്ടാവുക? ഒന്നും മിണ്ടുന്നില്ലല്ലോ. തക്കുടുവിന്റെ രൂപംകണ്ട് അന്ധാളിച്ചുപോയോ? പക്ഷേ മുഖത്ത് നിരാശാഭാവമൊന്നുമില്ല. മാഷ് പറഞ്ഞു, “കുട്ടികളേ, സമയം ആറേമുക്കാല്‍ ആയേ....
View Article