ഏഷ്യയുടെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന രമൺ മാഗ്സസെ പുരസ്കാരം ഇത്തവണ ലഭിച്ചവരിൽ ഒരാൾ ബംഗ്ലാദേശ് വാക്സിൻ ശാസ്ത്രജ്ഞ ഡോ. ഫിർദൗസി ഖദ്രി. എല്ലാ പ്രായക്കാർക്കും വായിലൂടെ നൽകാവുന്ന, ചെലവ്കുറഞ്ഞ കോളറ വാക്സിനും ടൈഫോയ്ഡ് കൺജുഗേറ്റ് വാക്സിനും ഫിർദൊസി വികസിപ്പിച്ചെടുത്തു. വികസ്വരരാജ്യങ്ങളിലെ സാധാരണക്കാരെ ബാധിക്കുന്ന ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികളുടെ പഠനമാണു ഡോ. ഫിർദൗസി ഖദ്രിയുടെ പ്രധാന പ്രവർത്തനമേഖല . ഡോ. ഫിർദൗസി ഖദ്രിയെ കൂടാതെ പാകിസ്ഥാനിൽ നിന്നുള്ള മൈക്രോഫിനാൻസ്
↧