എന്താണ് ഐപിസിസി റിപ്പോർട്ട്? എന്താണ് ഐ പി സി സി യുടെ ഏറ്റവും പുതിയ റിപ്പോർട്ട് നൽകുന്ന മുന്നറിയിപ്പ്? കാലാവസ്ഥാമാറ്റം - കേരളത്തെയും ഇന്ത്യയെയും ലോകത്തെയും എങ്ങനെ ബാധിക്കും ? ഐ.പി.സി.സി ആറാം അവലോകന റിപ്പോര്‍ട്ടിനെ ഡോ.ബിജുകുമാർ എ. (ഡിപ്പാർട്ട്മെന്റ് ഓഫ് അക്വാട്ടിക് ബയോളജി & ഫിഷറീസ്, കേരള സർവ്വകലാശാല) മൂന്നുവീഡിയോകളിലായി വിശദമായി പരിശോധിക്കുന്നു.
↧