സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ (Zero Shadow Day) ഏപ്രിലിൽ കേരളത്തിലൂടെ കടന്നുപോകുന്നു. ഈ ദിവസങ്ങളിൽ ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം. ഒപ്പം ലൂക്കയുടെ നിഴലില്ലാനേരം - ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം.
↧