Quantcast
Channel:
Viewing all articles
Browse latest Browse all 3449

ഏപ്രിൽ 14 –ക്വാണ്ടം ദിനം

$
0
0
പ്ലാങ്കിന്റെ സ്ഥിരാങ്കം എന്തുകൊണ്ട് ഇത്ര പ്രധാനമാണ്?  ക്വാണ്ടം മേഖലയിലെ എല്ലാ സിദ്ധാന്തങ്ങളിലും കണക്കു കൂട്ടലുകളിലും ഈ സ്ഥിരാങ്കം പ്രത്യക്ഷപ്പെടുന്നു. ഉദാഹരണമായി പ്രകാശകണമായ ഫോട്ടോൺ വഹിക്കുന്ന ഊർജം ലഭിക്കാൻ ഈ സ്ഥിരാങ്കത്തെ ഫ്രീക്വൻസി കൊണ്ട് ഗുണിച്ചാൽ മതി. അടിസ്ഥാന കണങ്ങളുടെയെല്ലാം സ്പിൻ എന്നത് പ്ലാങ്ക് സ്ഥിരാങ്കത്തിൻ്റെ ലളിതമായ ഗുണിതങ്ങളാണ്.  കിലോഗ്രാം നിർവചിക്കാൻ പ്ലാങ്ക് സ്ഥിരാങ്കം ഉപയോഗിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഈ ലേഖനം വായിക്കൂ…  ലോക ക്വാണ്ടം ദിനം ക്വാണ്ടം ശാസ്ത്രവും സാങ്കേതികവിദ്യയും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ആഘോഷിക്കുന്നത് 

Source


Viewing all articles
Browse latest Browse all 3449

Latest Images

Trending Articles



Latest Images