സയൻസ് സ്ലാമിന് കുസാറ്റിൽ ആവേശകരമായ തുടക്കം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടലായ ലൂക്ക സംഘടിപ്പിക്കുന്ന കേരള സയൻസ് സ്ലാം 2024ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തുടക്കമായി. Source
View Articleമേൽവിലാസം പോയ പൂവ് –വഴിക്കുരുക്കിൽപ്പെട്ട പൂവ് 17
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. അടുത്തദിവസം രാവിലേതന്നെ പൂവ് ഷംസിയട്ടീച്ചറെ പിടികൂടി. തലേന്നു രാത്രിമുഴുവൻ...
View Articleഎന്തിനാണ് നമുക്ക് രണ്ടു ചെവികൾ ?
മനുഷ്യന് രണ്ടു ചെവികൾ ഉണ്ട്. പക്ഷെ, ഒരു ചെവി അടച്ചു പിടിച്ചാലും നമുക്കു കേൾക്കാം അല്ലേ? ഒരു ചെവിയിൽ ഫോൺ ഉപയോഗിച്ച് സംസാരിക്കുകയും ഒപ്പം അടുത്തു നിൽക്കുന്നവരുടെ ചോദ്യങ്ങൾക്കോ ആവശ്യങ്ങൾക്കോ...
View ArticleCOP 29 –അസർബൈജാൻ തലസ്ഥാനമായ ബകുവിൽ ആരംഭിച്ചു
ഇരുപത്തൊമ്പതാമത് കാലാവസ്ഥാ ഉച്ചകോടി (COP 29) അസർബൈജാൻ തലസ്ഥാനമായ ബകുവിൽ ആരംഭിക്കുന്നു. Source
View Articleനെക്സസ് : വിവരശൃംഖലകളുടെ ചരിത്രം
പ്രമുഖ എഴുത്തുകാരനായ യുവൽ ഹരാരിയുടെ ഏറ്റവും പുതിയ ഗ്രന്ഥമാണ് 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ “നെക്സസ്: വിവരശൃംഖലകളുടെ ചരിത്രം” എന്ന രചന. ഇതിന്റെ വിഷയം രചനയുടെ ഉപശീർഷകത്തിൽ അടയാളപ്പെടുത്തുന്നത് പോലെ...
View Articleസരസമായി സയൻസ് പറയുന്ന 25 അവതരണങ്ങൾ –തിരുവനന്തപുരം റീജിയണൽ സയൻസ് സ്ലാം നവംബർ...
ഗവേഷകരിൽ ശാസ്ത്രവിനിമയശേഷി വളർത്താൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സയൻസ് പോർട്ടൽ ലൂക്ക സംഘടിപ്പിക്കുന്ന മത്സരമായ ‘കേരള സയൻസ് സ്ലാം 2024’ ജീവൽപ്രധാനമായ ഗവേഷണങ്ങളുടെ ലളിതവും രസകരവും ആകർഷകവുമായ...
View Articleചുറ്റാതെ ചുറ്റുന്ന ചന്ദ്രനും ചുറ്റിപ്പോയ പൂവും –വഴിക്കുരുക്കിൽപ്പെട്ട പൂവ് 18
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. ചന്ദ്രന്റെ സഞ്ചാരം മനസിലാക്കാൻ സൗരയൂഥത്തെ ദൂരെ നിന്നു കാണാൻ സങ്കല്പറോക്കറ്റിൽ...
View Articleസയൻസിന്റെ വെടിക്കെട്ടായി തിരുവനന്തപുരം റിജിയൺ സയൻസ് സ്ലാം
ഒന്നിനോടൊന്നു കിടപിടിക്കുന്ന സയൻസ് അവതരണങ്ങളുടെ വെടിക്കെട്ടായി ‘കേരള സയൻസ് സ്ലാം 2024’ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. തിരുവനന്തപുരം ഗവ. വിമൻസ് കോളെജിൽ നടന്ന ദക്ഷിണമേഖലാ സയൻസ് സ്ലാം ജീവൽപ്രധാനമായ...
View Articleശെടാ! ഇതിപ്പം…ഏതാ ശരി ? –വഴിക്കുരുക്കിൽപ്പെട്ട പൂവ് 19
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “പൂവേ, നീ ഇപ്പോൾ ബഹിരാകാശത്ത് അങ്ങു ദൂരെ നില്ക്കുകയല്ലേ?” ചന്ദ്രൻ ഭൂമിയെ...
View Articleനാമെല്ലാം ആഘോഷിക്കേണ്ട ഒരു സുവർണ ജൂബിലി –ലൂസിയെ കണ്ടെത്തി അരനൂറ്റാണ്ട്...
മാനവരുടെ മുതുമുത്തശ്ശി ലൂസിയെ കണ്ടെത്തിയിട്ട് അര നൂറ്റാണ്ട് പിന്നിടുന്നു. നാമെല്ലാം ആഘോഷിക്കേണ്ട ഒരു സുവർണ ജൂബിലി. ഡോ. കെ.പി.അരവിന്ദൻ എഴുതുന്ന പരിണാമ വിശേഷങ്ങൾ പംക്തി Source
View Articleകാലിക്കറ്റ് റിജിയൺ സയൻസ് സ്ലാം
ലളിതമായി ശാസ്ത്രം പറഞ്ഞ് ഗവേഷകര്‍ സയന്‍സ് സ്ലാമിന് അഭിനന്ദനമേകി കാണികള്‍ ശാസ്ത്ര ഗവേഷണഫലങ്ങള്‍ ലളിതമായി അവതരിപ്പിച്ച് കാണികളുടെ കൈയടി നേടിയ അഞ്ച് പേര്‍ കേരള സയന്‍സ് സ്ലാം ഫൈനലിലേക്ക്. സയന്‍സ്...
View ArticleCOP 29 ൽ എന്തൊക്കെ സംഭവിച്ചു ?
പൊതുവായി വിലയിരുത്തുമ്പോൾ COP 29 ഒരു വൻവിജയമെന്നോ, വൻപരാജയമെന്നോ പറയാനാകില്ല. പക്ഷേ, ലോകം ആഗ്രഹിക്കുന്ന രീതിയിൽ താപനില വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയായി പിടിച്ചു നിർത്തണമെങ്കിൽ കാലാവസ്ഥാ...
View Articleജി എൽ പി –അഗോണിസ്റ്റുകൾ: സർവരോഗ സംഹാരിയോ ?
അടുത്തകാലത്ത് മെഡിക്കൽ ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വാർത്തയാണ് ജി എൽ പി അഗോണിസ്റ്റുകൾ എന്നറിയപ്പെടുന്ന വിഭാഗം മരുന്നുകളുടെ പുതിയ ഉപയോഗങ്ങൾ. Source
View Articleഓളത്തിൽ ഒഴുകുന്ന സെക്കൻഡ് സൂചി –വഴിക്കുരുക്കിൽപ്പെട്ട പൂവ് 20
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “രണ്ടും ശരിയാ.” ഷംസിയട്ടീച്ചർ പറഞ്ഞു. “ഞാൻ നേരത്തേ പറഞ്ഞില്ലേ, എല്ലാം...
View ArticleCOP 29 ഉം കാലാവസ്ഥാ രാഷ്ട്രീയവും
കാലാവസ്ഥാ പ്രതിസന്ധി തരണം ചെയ്യാനുള്ള സാമ്പത്തിക കാര്യങ്ങൾക്ക് പ്രാധാന്യമുള്ള ഒരു ഉച്ചകോടി എന്ന നിലയിലാണ് COP 29 വിഭാവനം ചെയ്യപ്പെട്ടത്.കാലാവസ്ഥാവ്യതിയാനത്തെ നേരിടാനാവശ്യമായ സാങ്കേതികവിദ്യകൾ...
View Articleജൈവവൈവിധ്യ ഉടമ്പടിയും പൂർത്തീകരിക്കാതെ അവസാനിച്ച COP 16 ഉം
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷന് (UNFCC) എന്ന പോലെ ജൈവവൈവിധ്യ ഉടമ്പടിക്കും COP (Conference of the Parties) ഉണ്ട്; രണ്ട് വർഷം കൂടുമ്പോഴാണ് എന്ന് മാത്രം. Source
View Articleകാലാവസ്ഥാ ഉച്ചകോടി –ബക്കുവിലും കുടനിവർത്താത്ത കാലാവസ്ഥാ ഫണ്ട്
രാജ്യങ്ങളുടെ ക്ലൈമറ്റ് ആക്ഷൻ എട്ടിലെ പശുവായി തുടരും. ബക്കുവിലും കുടനിവർത്താതെ പോയ ക്ലൈമറ്റ് ഫിനാൻസ് ചർച്ചകൾ ക്ലൈമറ്റ് ജസ്റ്റിസിനെ തന്നെയാണ് നിരാകാരിക്കുന്നത് Source
View Articleശാസ്‌ത്രവഴിയിൽ പുതുചർച്ചകളുമായി കണ്ണൂർ സയൻസ് സ്ലാം
ശാസ്‌ത്രജ്ഞരും പൊതുജനങ്ങളും നേരിട്ട് സംവദിക്കാൻ വേദിയൊരുക്കിയ പരിപാടിയിൽ മുന്നൂറിലേറെപേർ പങ്കാളികളായി. Source
View Article2024 ഡിസംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം; ശുക്രനും വ്യാഴവും ശനിയും ചൊവ്വയും തീർക്കുന്ന ഗ്രഹഘോഷയാത്ര; ഉദിച്ചുവരുന്ന വേട്ടക്കാരൻ; പടിഞ്ഞാറു തിരുവോണം... താരനിബിഡവും ഗ്രഹസമ്പന്നവുമാണ് 2024 ഡിസംബറിലെ...
View Articleചന്ദ്രൻ കയറി ഗ്രഹം ആയാൽ…! –വഴിക്കുരുക്കിൽപ്പെട്ട പൂവ് 21
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. Source
View Article