രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. “രണ്ടും ശരിയാ.” ഷംസിയട്ടീച്ചർ പറഞ്ഞു. “ഞാൻ നേരത്തേ പറഞ്ഞില്ലേ, എല്ലാം ആപേക്ഷികമാണെന്ന്.” ഭൂമിയിൽനിന്നോ ഭൂമിയുടെ സമീപത്തെ സ്പേസിൽ നിന്നോ നോക്കുമ്പോൾ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതായും സൗരയൂഥത്തിനു പുറത്തുനിന്നു നോക്കുമ്പോൾ ഒരു തരംഗപാതയിലൂടെ ഭൂമിക്കൊപ്പം സൂര്യനെ ചുറ്റുന്നതായും തോന്നുന്നതിന്റെ ഗുട്ടൻസ് ടീച്ചർ പറഞ്ഞുകൊടുത്തു. “അങ്ങനെയാണെങ്കിൽ ടീച്ചറേ, ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതല്ലേ ശരിക്കുള്ള […]
↧