Quantcast
Channel:
Viewing all articles
Browse latest Browse all 3431

മേൽ‌വിലാസം പോയ പൂവ് –വഴിക്കുരുക്കിൽപ്പെട്ട പൂവ് 17

$
0
0
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി. അടുത്തദിവസം രാവിലേതന്നെ പൂവ് ഷംസിയട്ടീച്ചറെ പിടികൂടി. തലേന്നു രാത്രിമുഴുവൻ അവന്റെ തലയിൽ ആകാശഗോളങ്ങൾ തലങ്ങും വിലങ്ങും ചുറ്റിക്കറങ്ങുകയായിരുന്നു. ഭൂമിയുടെ പുറത്തിരുന്നുള്ള കറക്കം, സൂര്യന്റെ ചുറ്റുമുള്ള ഓട്ടം, അങ്ങനെയൊക്കെ കറങ്ങിക്കൊണ്ടു ഗാലക്സിക്കുള്ളിലെ പ്രദക്ഷിണം, ലോക്കൽ ഗ്രൂപ്പിലെ ഗാലക്സികളുടെ കറക്കം, തമ്മിൽത്തമ്മിൽ അകലുന്ന ഗാലക്സികളുടെ ഓട്ടം, … അതെല്ലാം ആലോചിച്ചപ്പോൾ പൂവിനൊരു കൗതുകം.  […]

Source


Viewing all articles
Browse latest Browse all 3431

Trending Articles