ആധുനിക ശാസ്ത്രത്തിന് വേദങ്ങളുമായി എന്തുബന്ധം ?
– യുടെ ചന്ദ്രയാൻ III ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങിയതിനുശേഷം ശാസ്ത്രത്തിന്റെ ഏറ്റവും പുതിയ കണ്ടെത്തലുകളെയും ധാരണകളെയുമെല്ലാം വേദേതിഹാസങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഇന്ത്യൻ സ്പേസ്...
View Articleകൃഷിയും സാങ്കേതിക വിദ്യയും – LUCA IT WEBINAR 3 –രജിസ്ട്രേഷൻ ആരംഭിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് സംഘടിപ്പിക്കുന്ന LUCA IT Webinar Series ലെ മൂന്നാമത് അവതരണം- കൃഷിയും സാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ റിജീഷ് രാജൻ...
View Articleശാസ്ത്രം –ഇരുളിൽ ഒരു കൈത്തിരി
എല്ലാ ശാസ്ത്ര കുതുകികളും, സമൂഹത്തിൽ ശാസ്ത്രീയ മനോവൃത്തി (Scientific Temper) ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരും അത്യാവശ്യം വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് വിഖ്യാത ശാസ്ത്രജ്ഞനായ കാൾ സാഗന്റെ “The...
View Articleസൗര ബഹിരാകാശ ദൗത്യങ്ങളുടെ നാൾവഴി
സൂര്യന്റെ പഠനത്തിനായി വിക്ഷേപിച്ച വിവിധ ഉപഗ്രഹങ്ങളെയും, അവയുടെ പ്രവർത്തനങ്ങളെയും വിശദമായി വിവരിക്കുന്നു. യൂജിൻ ന്യൂമാൻ പാർക്കറുടെ ദീർഘവീക്ഷണവും, നിലവിൽ സൗരക്കാറ്റ് പഠിക്കാൻ വിക്ഷേപിച്ച പാർക്കർ പര്യവേഷണ...
View Articleഒരു പേരിലെന്തിരിക്കുന്നു?
പ്രണയവിവശയായ ജൂലിയറ്റ് റോമിയോവിനോട് പറയുകയാണ്:“ഒരു പേരിലെന്തിരിക്കുന്നു? പനിനീർ പൂവിനെ എന്ത് പേര് ചൊല്ലി വിളിച്ചാലും അത് നറുമണം പരത്തുമല്ലോ.” പ്രണയത്തിലും യുദ്ധത്തിലും എന്തും സ്വീകാര്യമാണെങ്കിലും...
View Articleഇന്ന് അൽഷിമേഴ്സ് ദിനം –അൽഷിമേഴ്‌സ് രോഗത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
ഇന്ന് സെപ്റ്റംബർ 21 ലോക അൽഷിമേർസ് ദിനമാണ്. അൽഷിമേർസ് രോഗത്തെ കുറിച്ചുള്ള ചില കാര്യങ്ങളിതാ. Source
View Articleഓർമ്മയുടെ അറകൾ
സംഗീതവും മനുഷ്യ മനസും എത്ര ആഴത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. മറവിരോഗത്തിന് ഇതുവരെ കാണാത്ത അടരുകളിൽ സംഗീതത്തിന്റെ സ്വാധീനം എന്താണ്? Source
View Articleചുമരില്‍ ചലിക്കും കുമ്പളക്കുരു
Tineidae വിഭാഗത്തിൽ പെട്ട 'ക്ലോത്ത് മോത്ത് ' നിശാശലഭങ്ങളുടെ ലാർവക്കൂടുകളാണത് ലാർവക്കൂടുകളാണത്. case-bearing clothes moth (Tinea pellionella) എന്ന് വിളിക്കുന്ന ഇവ മനുഷ്യ നിർമിതികളായ വസ്ത്രങ്ങളിലും...
View Articleപൂവങ്കോഴികളില്ലാത്ത കാലം
കഥാപാത്രങ്ങൾ പൂവങ്കോഴികളില്ലാത്ത കാലം ‘വിശക്കുന്നല്ലോ വിശക്കുന്നല്ലോ.. ഡിം ഡിം ഡിം .. .. ഡിം ഡിം ഡിം.. ഭക്ഷണം തായോ ഭക്ഷണം തായോ.. ഡിം ഡിം ഡിം .. .. ഡിം ഡിം ഡിം..’ ‘എന്തൂട്ടാണിവിടെ .. ഈ മേശിപ്പോ...
View Articleഅസിമാ ചാറ്റർജി : ഇന്ത്യയിലെ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയ...
ഒരു ഇന്ത്യന്‍ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ വനിതയാണ് അസിമ ചാറ്റര്‍ജി. സസ്യരസതന്ത്രത്തിനും ഓർഗാനിക് രസതന്ത്രത്തിനും വലിയ സംഭാവന നൽകിയ അസിമ ചാറ്റർജിയുടെ ജന്മദിനമാണ് സെപ്റ്റംബർ 23...
View Articleസെപ്റ്റംബർ 23 -സൂര്യൻ കിഴക്കുദിക്കും
നാളെ, സെപ്റ്റംബർ 23, സൂര്യൻ കൃത്യം കിഴക്കുദിക്കും. രാത്രിക്കും പകലിനും തുല്യദൈർഘ്യവുമായിരിക്കും. Source
View Articleകാലാവസ്ഥാമാറ്റവും തീരമേഖലയും –പാനൽ ചർച്ച
കാലാവസ്ഥാമാറ്റവും തീരദേശവും Panel Discussion 2 Moderator പങ്കെടുക്കാനുള്ള ലിങ്കിനായി തിയ്യതി വിഷയം സെപ്റ്റംബര്‍ 16, രാത്രി 7.30 Climate Change Science and Society സെപ്റ്റംബര്‍ 23, രാത്രി 7.30...
View Articleസയൻസ് ഒരമ്മയെ രക്ഷിച്ചതെങ്ങനെ?
കേൾക്കാം നിച്ച് ഏതാനും മാസങ്ങൾക്കുശേഷം കുഞ്ഞുങ്ങൾ മരിക്കുന്നു. ഒന്നോ രണ്ടോ കുഞ്ഞുങ്ങളല്ല, ഒരമ്മയുടെ നാലു മക്കൾ. യഥാർത്ഥ മരണകാരണം കണ്ടുപിടിക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നില്ല. പിന്നീട് അമ്മ അവരുടെ...
View Articleകാലാവസ്ഥാമാറ്റവും മാധ്യമങ്ങളും –പാനൽ ചർച്ച ഇന്ന്
കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കാ സയന്‍സ് പോര്‍ട്ടല്‍ സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രം’ കോഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘കാലാവസ്ഥാമാറ്റം-ശാസ്ത്രവും സമൂഹവും’ - മൂന്നാമത് പാനല്‍...
View Articleഒസിരിസ് റെക്സ് പ്രഥമദൗത്യം പൂർത്തിയാക്കി –ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ...
ആദിമസൗരയൂഥം ഭൂമിയിലെത്തി. ബെന്നു എന്ന ഛിന്നഗ്രഹത്തിൽനിന്നുള്ള സാമ്പിളുകളുമായി ഒസിരിസ് -റെക്സ് ദൗത്യത്തിലെ കാപ്സ്യൂൾ ഭൂമിയിലെത്തി. ഇതോടെ ഒസിരിസ് റെക്സ് അതിന്റെ പ്രഥമദൗത്യം പൂർത്തിയാക്കി....
View Articleകേരളം ശാസ്ത്രത്തിന്റെ ഉത്സവത്തിലേക്ക്
ഇന്നേക്കു നൂറാം ദിനം, വരുന്ന ഡിസംബറിന്റെ തണുപ്പിൽ, കൊച്ചുകേരളത്തിന്റെ തെക്കേയറ്റമൊരുത്സവം മിഴി തുറക്കുകയാണ്. ശാസ്ത്രത്തിന്റെ ഉത്സവം! ശാസ്ത്രത്തിന്റെ ഉത്സവമോ? അതെ ഒരു അഖില ലോകശാസ്ത്രോത്സവം! ശാസ്ത്രം,...
View Articleസിറ്റിസൺ സയിന്റിസ്റ്റുകൾക്ക് ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിന്റെ ഭാഗമാകാൻ അവസരം
നിങ്ങളില്‍ ഒരു സയന്റിസ്റ്റ് ഉണ്ടെന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങളുടെ സായന്‍സിക നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയോ, അതു കേള്‍ക്കാനും വിലയിരുത്താനും ആളുകളോ ഇല്ലെന്ന നിരാശ...
View Articleനൊബേല്‍ പുരസ്കാരം പ്രഖ്യാപനം ഒക്ടോബര്‍ 2 മുതല്‍ 9 വരെ
ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനങ്ങൾ 2023 ഒക്ടോബർ 2-9 തീയതികളിൽ നടക്കും. തത്സമയം ലൂക്കയിൽ കാണാം..വിശദമായ ലേഖനങ്ങൾ അതാത് ദിവസം തന്നെ ലൂക്കയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.. ശാസ്ത്രനൊബേൽ...
View Articleതപിക്കുകയല്ല ; ഭൂമി തിളയ്ക്കുകയാണ് !!!
ആഗോള താപനയുഗം അവസാനിച്ചു; ഇനി നാം അഭിമുഖീകരിക്കേണ്ടിവരുന്നത് ഭൂമി തിളയ്ക്കുന്ന ഒരു യുഗത്തെയാണ്' എന്ന് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇപ്പോഴത്തെ താപനസാഹചര്യങ്ങളിൽ...
View Articleആദിമ സൗരയൂഥത്തിന്റെ കഷ്ണത്തിൽ നൈട്രജനെന്താ കാര്യം?
ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ സാമ്പിളുമായി ഇന്നലെ എത്തിയ പേടകത്തെ നല്ല 'ക്ലീൻ റൂമിൽ' ആണ് സൂക്ഷിച്ചിരിക്കുന്നത്. പോരാത്തതിന് അതിലൂടെ നല്ല നൈട്രജൻ പ്രവാഹം ഉറപ്പുവരുത്തുകേം ചെയ്തിട്ടുണ്ട്. സാമ്പിൾ...
View Article