നിങ്ങളില്‍ ഒരു സയന്റിസ്റ്റ് ഉണ്ടെന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങളുടെ സായന്‍സിക നിരീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയോ, അതു കേള്‍ക്കാനും വിലയിരുത്താനും ആളുകളോ ഇല്ലെന്ന നിരാശ എപ്പോഴെങ്കിലും ബാധിച്ചിട്ടുണ്ടോ? ഇതാ കേരളം ആതിഥ്യം വഹിക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ സായൻസികമേള, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള നിങ്ങള്‍ക്കായി, സിറ്റിസണ്‍ സയന്‍സിനായി വാതായനങ്ങള്‍ തുറന്നിടുകയാണ്.
↧