ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനങ്ങൾ 2023 ഒക്ടോബർ 2-9 തീയതികളിൽ നടക്കും. തത്സമയം ലൂക്കയിൽ കാണാം..വിശദമായ ലേഖനങ്ങൾ അതാത് ദിവസം തന്നെ ലൂക്കയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.. ശാസ്ത്രനൊബേൽ സമ്മാനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക LUCA TALK അവതരണങ്ങളും QUIZ LUCA യിൽ പ്രതിദിന ക്വിസ്സും ഉണ്ടായിരിക്കും. നൊബേല്‍ പുരസ്കാരം സമയക്രമം തിയ്യതി, സമയം വിഷയം ഒക്ടോബർ 2, ഇന്ത്യൻ സമയം 3.00 PM ജീവശാസ്ത്രം/ വൈദ്യശാസ്ത്രം ഒക്ടോബർ 3, ഇന്ത്യൻ സമയം 3.15 PM ഭൗതിക ശാസ്ത്രം ഒക്ടോബർ […]
↧