ഐസ്‌ക്യൂബിൽ നിന്നും ചൂടുള്ള വാർത്ത – 2023 ജൂൺ 29-നു രാത്രി തത്സമയം
രണ്ടു വാർത്തകൾ ശാസ്ത്ര സമൂഹത്തെ ഇളക്കിമറിക്കാൻ പോകുന്നു. അതിൽ ഒന്നിന്റെ ഉറവിടം അൻറാർട്ടിക്കയിലെ ഐസ് നിറഞ്ഞ പ്രദേശങ്ങളാണ്. അവിടുത്തെ ഐസ്ക്യൂബ് ഒബ്സർവേറ്ററിയിൽ (IceCube Observatory) നിന്നാണ് വാർത്ത...
View Articleവിജ്ഞാനവും വിജ്ഞാനഭാഷയും –ഇ ബുക്ക് സൗജന്യമായി വായിക്കാം
2022 മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച, സി.എം. മുരളീധരന്റെ "വിജ്ഞാനവും വിജ്ഞാനഭാഷയും" എന്ന പുസ്തകം ഇപ്പോള്‍ ഓണ്‍ലൈനില്‍ സൗജന്യമായി വായിക്കാം. Source
View Articleകുട്ടികളോട് സംസാരിക്കുമ്പോൾ..
കുട്ടികളുടെ അഭിപ്രായം എന്തിനു ചോദിക്കുന്നു ? വയസ്സിനു മൂത്തവരോട് ചോദ്യം ചോദിക്കുന്നോ? മുതിർന്നവർ പറയുന്നത് മറു ചോദ്യങ്ങളില്ലാതെ അനുസരിച്ചാൽ പോരെ ? ഇത്തരം ചോദ്യങ്ങൾ നമ്മൾ വളർന്നു വന്ന കാലഘട്ടങ്ങളിൽ...
View Articleഅതിന്നുമപ്പുറം അതിന്നുമപ്പുറം അതിന്നുമപ്പുറം എന്താണ് ? – LUCA TALK ഇപ്പോൾ...
ലൂക്ക സയൻസ് പോർട്ടലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയും സംയുക്തമായി 2023 ജൂലൈ 13 ന് സംഘടിപ്പിക്കുന്ന LUCA TALK ലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്ക്...
View Article2023 ജൂലായ് മാസത്തെ ആകാശം
മഴമേഘങ്ങള്‍ മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര),...
View Articleബഹിർഗ്രഹങ്ങളുടെ മുപ്പതു വർഷങ്ങൾ
നൂറ്റാണ്ടുകളോളം, നമുക്കറിയാമായിരുന്ന ഒരേ ഒരു ഗ്രഹ സംവിധാനം (planetary system) സൂര്യന് ചുറ്റുമുള്ള, ഭൂമി ഉൾപ്പെടുന്ന സൗരയൂഥമായിരുന്നു. എന്നാൽ ഇന്ന് മറ്റു നക്ഷത്രങ്ങൾക്ക് ചുറ്റും അയ്യായിരത്തിൽപരം ഗ്രഹ...
View Articleചാന്ദ്രയാൻ 3 –അടിസ്ഥാന വിവരങ്ങൾ
ഭൂമിയിൽ നിന്നും ഏകദേശം നാലു ലക്ഷം കിലോമീറ്റർ (~384,400 km) അകലെയുള്ള ചന്ദ്രനിൽ ഇറങ്ങാൻ ആണ് പദ്ധതി. വിക്ഷേപണ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാകുന്നു. ഇന്ത്യയുടെ മൂന്നാമത് ചന്ദ്രദൗത്യമാണ് ഇത്. ഇറങ്ങുന്ന...
View Articleഅമീബിക് എൻസെഫലൈറ്റിസ് –അറിയേണ്ട കാര്യങ്ങൾ
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഒരു കുട്ടി പനി മൂലം മരണപ്പെടുകയും, മരണ കാരണം അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബ കാരണം ഉണ്ടാകുന്ന മസ്തിഷ്കജ്വരം ആണെന്നും പത്രത്തിലും വാർത്തകളിലും നമ്മൾ കണ്ടിരുന്നുവല്ലോ. ഈ രോഗം...
View Articleപ്രപഞ്ചം കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വ തരംഗങ്ങളാൽ മുഖരിതം!
പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ InPTA വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് പ്രപഞ്ചത്തിലെ കൃത്യതയേറിയ ഘടികാരങ്ങളായ പൾസാറുകൾ ഉപയോഗിച്ച് ആവൃത്തി കുറഞ്ഞ ഗുരുത്വതരംഗങ്ങളെ നിരീക്ഷിക്കുന്ന...
View Article64-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് തുടങ്ങി
64-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് (64th International Mathematical Olympiad IMO 2023) ജപ്പാനിലെ ചിബയിൽ തുടങ്ങി. മിടുക്കരായ കൗമാരക്കാർ പങ്കെടുക്കുന്ന ഗണിതത്തിലെ ഏറ്റവും പ്രശസ്തമായ മത്സരമാണിത്. ആറു...
View Articleപ്രീ പ്രൈമറി കഥോത്സവം –കഥയും കഴമ്പും
പ്രീപ്രൈമറി സ്കൂളുകളിൽ കുട്ടികൾക്കായി കഥോത്സവങ്ങൾ നടന്നു വരുകയാണല്ലോ. ആടിയും പാടിയും, കൊഞ്ചിയും കുഴഞ്ഞും, തപ്പിയും തടഞ്ഞും കുട്ടികൾ കഥ പറയുന്നത് കാണാൻ എന്തു രസമാണ്. നല്ല രസത്തോടെ കണ്ടിരിക്കാൻ...
View Articleജൂലൈ 11 –ലോക ജനസംഖ്യാ ദിനം
ജനസംഖ്യ വര്‍ദ്ധനവ് മൂലം ലോകത്ത് ഉണ്ടാകുന്ന വികസന – പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം ഉണ്ടാകുന്നതിനാണ് ജൂലൈ 11 ലോകജനസംഖ്യദിനമായി ആചരിക്കുന്നത്. ലോക ജനസംഖ്യ 500 കോടി കടന്ന ജൂലൈ...
View Articleചന്ദ്രൻ ഉണ്ടായതെങ്ങനെ?
ഉപഗ്രഹങ്ങളുടെ ലോകം സൗരയൂഥഗ്രഹങ്ങളെ ലളിതമായി രണ്ടു ഗ്രൂപ്പുകളാക്കി തിരിക്കാം. അകംഗ്രഹങ്ങൾ എന്നറിയപ്പെടുന്ന നാലെണ്ണവും പുറംഗ്രഹങ്ങൾ എന്നറിയപ്പെടുന്ന 4 എണ്ണവും. ആദ്യഗണത്തിൽപ്പെട്ട ബുധൻ, ശുക്രൻ, ഭൂമി,...
View Articleസ്വാതന്ത്ര്യോത്സവം 2023 / Freedom fest 2023 –ലൂക്കയും ഭാഗമാകുന്നു
വിജ്ഞാനവും വിജ്ഞാനാധിഷ്ഠിത സാങ്കേതികവിദ്യകളും ജനജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത്. കാലത്തിന്റെ സ്പന്ദനം ഉള്‍ക്കൊണ്ട്, നമ്മുടെ നാടിനെയും ഒരു വിജ്ഞാന...
View Articleജോസലിന്‍ ബെല്‍ –പെണ്ണായത് കൊണ്ട് മാത്രം
ജ്യോതിശ്ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ത്തന്നെ നിര്‍ണായകവും അത്ഭുതകരവുമായ ഒരു സംഭവമായിരുന്നു പള്‍സാറിന്റെ കണ്ടെത്തല്‍. കണ്ടെത്തിയതാകട്ടെ 23 വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയും. സൂസന്‍...
View Articleതക്കാളി പഴമാണോ ?, പച്ചക്കറിയാണോ ?
ഒരു തക്കാളിക്കഥ .ക്കാളിക്കും ഉണ്ട് ഏറെ പറയാൻ. കാണാൻ ചുവന്നു തുടുത്തിരിക്കുന്ന ഭക്ഷ്യയോഗ്യമായ തക്കാളിക്കുട്ടൻ ഒരുകാലത്ത് വളരെയേറെ വിവാദങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇന്ന് വിലയുടെ പേരിലാണ് ശ്രദ്ധ...
View Articleമൂന്നാം ചന്ദ്രയാനിന്റെ വിശേഷങ്ങൾ
ISRO-യുടെ ചന്ദ്രയാൻ വാഹനത്തെയും വഹിച്ചുകൊണ്ടുള്ള മാർക്ക് III റോക്കറ്റ് സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്നും കുതിച്ചുയർന്നത് ഇന്നലെയാണ്. ഏകദേശം ഒന്നര മാസം കൊണ്ട് അത് ചന്ദ്രന്റെ ഭ്രമണപഥത്തിൽ...
View Article