Quantcast
Channel:
Viewing all articles
Browse latest Browse all 3431

ചാന്ദ്രയാൻ 3 –അടിസ്ഥാന വിവരങ്ങൾ

$
0
0
ഭൂമിയിൽ നിന്നും ഏകദേശം നാലു ലക്ഷം കിലോമീറ്റർ (~384,400 km) അകലെയുള്ള ചന്ദ്രനിൽ ഇറങ്ങാൻ ആണ് പദ്ധതി. വിക്ഷേപണ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാകുന്നു. ഇന്ത്യയുടെ മൂന്നാമത് ചന്ദ്രദൗത്യമാണ് ഇത്. ഇറങ്ങുന്ന സ്ഥലം: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ. ഭാഗങ്ങൾ: മൂന്നെണ്ണം. ഇറങ്ങുന്ന ലാന്റർ (2 ടൺ ഭാരം), അതിന്റെ അകത്തു നിന്നും ഇറങ്ങി ചക്രങ്ങളുള്ള ഓടുന്ന റോവർ( 26 കിലോ), ഇവയെ വഹിച്ച് റോക്കറ്റിൽ നിന്നും ചന്ദ്രന്റെ 100 കിമി ഉയരത്തിൽ വരെ എത്തിക്കാനുള്ള പ്രോപ്പൽഷൻ യൂണിറ്റ് (രണ്ടു ടൺ). […]

Source


Viewing all articles
Browse latest Browse all 3431

Trending Articles