Quantcast
Channel:
Browsing all 3431 articles
Browse latest View live

മികവുറ്റ പഠനം: ഫിൻലൻഡ് മാതൃക പറയുന്നതെന്ത്?

വിദ്യാഭ്യാസ രംഗത്തെ ഗുണപരമായ പരിഷ്കാര ശ്രമങ്ങളെ പലപ്പോഴും  വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ശീലിച്ചുപോയ  മലയാളികൾ നിർബന്ധമായും വായിക്കേണ്ട പുസ്തകമാണിത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ...

View Article


IPCC-യുടെ താക്കീതുകൾ –ഭാഗം 1

കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തിനായുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) റിപ്പോർട്ടിലെ ഓരോ വാചകവും ഇനിയും വൈകുകയാണെങ്കിൽ അത് ഈ ഭൂമിയിലെ മനുഷ്യന്റെ അതിജീവനസാധ്യതകളെ...

View Article


ഇ.സി. ജോർജ് സുദർശൻ –ഗവേഷണ രംഗത്തെ സംഭാവനകൾ

ആധുനിക ശാസ്ത്രത്തിന് ഏറെ സംഭാവന നൽകിയ മലയാളി ശാസൂജ്ഞനായ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ എന്ന ഇ.സി.ജി. സുദർശന്റെ ഗവേഷണങ്ങളിൽ ശ്രദ്ധേയമായവ ചിലത് പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. Source

View Article

#വാക്‌സിനൊപ്പം –ജനകീയാരോഗ്യ ക്യാമ്പയിൻ സംസ്ഥാന പരിശീലനത്തിൽ പങ്കെടുക്കാം

അറുപത് വയസ്സ് കഴിഞ്ഞവരിലും ഗർഭിണികളിലും വാക്സിനേഷന്റെ അഭാവത്തിൽ കോവിഡ് ഗുരുതരമാവാൻ ഇടയുണ്ട്. അതുകൊണ്ട് ഇവരുടെ വാക്സിനേഷൻ - വാക്സിൻ ലഭ്യതയുടെ അടിസ്ഥാനത്തിൽ എത്രയും വേഗം പൂർത്തിയാക്കാൻ കഴിയേണ്ടതുണ്ട്....

View Article

താണു പത്മനാഭൻ –കേരളത്തിന് അഭിമാനമായ ശാസ്ത്രപ്രതിഭ

2021 ലെ കേരള ശാസ്ത്ര പുരസ്കാരം പ്രശസ്ത കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥനും ഭൗതിക ശാസ്ത്രമേഖലയിലെ പ്രഗത്ഭനായ താണു പത്മനാഭനുമാണ് ലഭിച്ചത്. സൈദ്ധാന്തിക...

View Article


താണു പദ്മനാഭനും പ്രപഞ്ചവിജ്ഞാനീയവും

പത്മശ്രീ, ഭട്നാഗർ പുരസ്കാരം എന്നിവ നേടിയ ഒരു മലയാളി സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ്‌ താണു പദ്മനാഭൻ. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ്‌ അദ്ദേഹത്തിന്റെ...

View Article

ഇ സി ജി സുദർശൻ: ഫിസിക്സിനെ സ്നേഹിച്ച മനുഷ്യൻ

ഭൗതികശാസ്ത്രജ്ഞനായ ഇ സി ജോർജ് സുദർശൻ 20-ാം നൂറ്റാണ്ടിലെ സുപ്രധാന കണ്ടുപിടുത്തങ്ങളിലൊന്ന് നടത്തി. നമ്മുടെ പ്രപഞ്ചത്തെ നിർമ്മിച്ചിരിക്കുന്ന കുഞ്ഞുകണങ്ങളായ ആറ്റങ്ങളെ സംബന്ധിച്ച മനോഹരമായ ചോദ്യങ്ങൾക്ക്...

View Article

പ്രൊഫ. താണു പത്മനാഭൻ അന്തരിച്ചു

വിഖ്യാത ഭൗതികശാസ്‌ത്രജ്ഞൻ പ്രൊഫ. താണു പത്മനാഭൻ (64) അന്തരിച്ചു. Source

View Article


2021 സെപ്തംബറിലെ ആകാശം

ആകാശഗംഗയുടെ പശ്ചാത്തലത്തില്‍ അഴകാര്‍ന്ന വൃശ്ചികനക്ഷത്രഗണം, തലയ്ക്കുമുകളില്‍ തിരുവോണം, എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശുക്രനും വ്യാഴവും ശനിയും… ഇവയൊക്കെയാണ് 2021 സെപ്തംബര്‍ മാസത്തെ സന്ധ്യാകാശ...

View Article


ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പത്താം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ Source

View Article

താണു പത്മനാഭൻ: കാലത്തിനു മുമ്പേ നടന്ന ദാർശനികൻ 

ഭൗതികശാസ്ത്രത്തിൽ,  പ്രത്യേകിച്ചും ഗ്രാവിറ്റിയിൽ (ഗുരുത്വാകർഷണ ബലവുമായി ബന്ധപ്പെട്ട പഠനം), അദ്ദേഹം നടത്തിയ കണ്ടെത്തലുകൾ ആൽബർട്ട് ഐൻസ്റ്റൈനു ശേഷം ഗ്രാവിറ്റിയെ സംബന്ധിച്ച ഒരു മൂന്നാം വിപ്ലവം തന്നെയാണ്....

View Article

IPCC-യുടെ താക്കീതുകൾ ഭാഗം 2

തുടക്കം തൊട്ടിങ്ങോട്ട് ഐപിസിസിയുടെ ഓരോ റിപ്പോർട്ടിലും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടി വന്നിട്ടുണ്ട്. പുതിയ റിപ്പോർട്ടും വ്യത്യസ്തമല്ല. സമൂഹത്തോട് അത് പറയുന്നത് ആഗോളതാപനവും...

View Article

ബെല്ലടിക്കുന്നു…ബാക്ക് റ്റു സ്കൂൾ

സമൂഹമാകെ കോവിഡിനോടൊപ്പം ജീവിക്കുവാൻ പാകപ്പെടുത്തുകയാണ് വേണ്ടത്. അതിനായി സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ - വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവർ ഇപ്പോൾ...

View Article


കോവിഡ് -19 വാക്സിൻ ബ്രേക്ക്ത്രൂ രോഗപ്പകർച്ച –നമുക്ക് അറിയുന്നതും അറിയാത്തതും

ആഗോളതലത്തിൽ നിലനിൽക്കുന്ന വാക്സിൻ അസമത്വം, ഇന്ത്യയിലെ വാക്സിനേഷൻ നില, വാക്സിൻ ബ്രേക്ക്ത്രൂ രോഗപ്പകർച്ചയുടെ കാരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ വിശദമാക്കുന്നു... Source

View Article

നമ്മൾ നിശ്ശബ്ദരായപ്പോൾ…

അഞ്ചു ഭൂഖണ്ഡങ്ങളിൽ മനുഷ്യന്റെ പ്രവർത്തനങ്ങൾ നിശ്ചലം ആകുമ്പോൾ എന്ത് സംഭവിക്കും എന്ന് അറിയുവാൻ ക്യാമറകൾ സ്ഥാപിച്ചു. പലയിടങ്ങളിൽ നിരീക്ഷിച്ചു. അതിൽ നിന്നും ഒരു ഡോക്യുമെന്ററി നിർമ്മിച്ചു. 'The Year Earth...

View Article


താണു പത്മനാഭൻ : ഭാവിയിൽ ജീവിച്ച ഒരാൾ

മുപ്പതു വയസ്സെത്തുന്നതിനു മുൻപേ താണു പത്മനാഭനെ ശാസ്‌ത്രലോകം ശ്രദ്ധിച്ചുകഴിഞ്ഞിരുന്നു . എന്തായിരുന്നു ആ ശാസ്ത്രപ്രതിഭ ? ഊർജ്ജതന്ത്ര അധ്യാപകനായ ഡോ.എൻ.ഷാജി വിശദമായി സംസാരിക്കുകയാണ് ദില്ലി -ദാലിയിൽ. Source

View Article

സ്കൂളുകളും കോളേജുകളും തുറക്കുമ്പോൾ പരിഷത്തിന് പറയാനുള്ളത്

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളുകളും കോളേജുകളും ഘട്ടംഘട്ടമായി തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവില്‍ സ്വാഗതം ചെയ്യുന്നു. Source

View Article


പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍

പ്രൊഫ.കെ.പാപ്പൂട്ടി എഴുതുന്ന ശാസ്ത്രനോവൽ പതിനൊന്നാം അധ്യായം. എല്ലാ ശനിയാഴ്ചയും നോവൽ വായിക്കുകയും കേൾക്കുകയും ചെയ്യാം. അവതരണം : ഇ.എൻ.ഷീജ, ചിത്രീകരണം : റോഷൻ Source

View Article

മാറുന്ന കാലാവസ്ഥ അനിവാര്യം വേണ്ട ജാഗ്രത –വെബിനാർ രജിസ്റ്റർ ചെയ്യാം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  പരിസര വിഷയസമിതിയുടെ നേതൃത്വത്തിൽ പുതിയ ഐ പി സി സി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മാറുന്ന കാലാവസ്ഥ അനിവാര്യം വേണ്ട ജാഗ്രത എന്ന പേരിൽ വെബിനാർ  സംഘടിപ്പിക്കുന്നു. 2021...

View Article

സയൻസും ജാതിവിരുദ്ധ പോരാട്ടവും അംബേദ്കർ –സഹോദരൻ പരിചിന്തനകൾ

തെളിയിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളെ സംശയത്തോടെ സമീപിക്കുക എന്നത് ആധുനിക ശാസ്ത്രം സ്ഥാപനവൽക്കരിച്ചു കഴിഞ്ഞിട്ടുള്ള രീതിയാണ്. അതു തന്നെയായിരിക്കണം മർദ്ദിത ജനവിഭാഗങ്ങളുടെയും ജ്ഞാനാന്വേഷണ ശൈലി Source

View Article
Browsing all 3431 articles
Browse latest View live