സമൂഹമാകെ കോവിഡിനോടൊപ്പം ജീവിക്കുവാൻ പാകപ്പെടുത്തുകയാണ് വേണ്ടത്. അതിനായി സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ - വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവർ ഇപ്പോൾ തന്നെ ഗൃഹപാഠം തുടങ്ങുക.
↧