പത്മശ്രീ, ഭട്നാഗർ പുരസ്കാരം എന്നിവ നേടിയ ഒരു മലയാളി സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് താണു പദ്മനാഭൻ. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണവിഷയങ്ങൾ.
↧