കിളികളെക്കുറിച്ച് ചില മധുര ഭാഷണങ്ങൾ
കേൾക്കാം 1986 ൽ സാലിം അലി തേക്കടി സന്ദർശിക്കാനെത്തി. ആ സന്ദർശനത്തിന് ചരിത്രപരമായ ഒരു പ്രാധാന്യം ഉണ്ടായിരുന്നു. തേക്കടിയിൽ സാലിം അലിയുടെ സന്ദർശനത്തിന്റെ അൻപതാം വാർഷികം ആയിരുന്നു അത്. 1936 ലാണ് അദ്ദേഹം...
View Articleസാലിം അലിയും ഇന്ത്യൻ പക്ഷിശാസ്ത്രവും
കൃതിയെ അറിയാനും പഠിക്കാനുമുള്ള മനുഷ്യരുടെ ശ്രമങ്ങൾക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ട്. അതിൽ തന്നെ മനുഷ്യരുടെ കൗതുകം പ്രത്യേകം പിടിച്ചു പറ്റിയവരാണ് പക്ഷികൾ. ഇന്ത്യൻ പക്ഷിശാസ്ത്ര ഗവേഷണ രംഗം പുതിയ...
View Articleവീണ്ടും വായിക്കാം നെഹ്റുവിനെ; ഒരു കാലഘട്ടത്തെയും
നെഹ്റു എന്ന വ്യക്തിയെ, അദ്ദേഹത്തിന്റെ സംഭാവനകളെ, മൂല്യങ്ങളെ പരിശോധിക്കുകയാണ് ടി പി കുഞ്ഞിക്കണ്ണന്‍ രചിച്ച നെഹ്റുവിയന്‍ ഇന്ത്യ: പുനര്‍വായനയുടെ രാഷ്ട്രീയം എന്ന പുസ്തകം. നെഹ്റുവിനെ മുന്‍നിര്‍ത്തി ഒരു...
View Articleനെഹ്രുവും ശാസ്ത്രാവബോധവും
ശാസ്ത്രം നൽകിയ ശുഭാപ്തി വിശ്വാസത്തിലൂന്നി രാഷ്ട്രത്തെക്കുറിച്ച് സ്വപ്നങ്ങൾ കണ്ട, അതിനായി പ്രവർത്തിച്ച, ശാസ്ത്രം എല്ലാവരുടെയും ജീവിത വീക്ഷണമാകണമെന്നാഗ്രഹിച്ച ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം Source
View Article2023 നവംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന വ്യാഴവും ഒപ്പം ശനിയും; തിരുവോണം-അഭിജിത്-ദെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണം... ഇവയൊക്കെയാണ് നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ....
View Articleഎന്റെ അവകാശങ്ങൾ എനിക്കറിയാം –കുട്ടികളുടെ അവകാശങ്ങൾ
കുട്ടികൾക്കുള്ള അടിസ്ഥാന അവകാശങ്ങൾ പരിചയപ്പെടുത്തുന്നു. പ്രതം ബുക്സ് പ്രസിദ്ധീകരിച്ച I Know My Rights എന്ന പുസ്തകം Source
View Articleനെഹ്റുവിനെ അങ്ങനെ മായ്ച്ചുകളയുവാന്‍ കഴിയുമോ?
ന്യൂഡല്‍ഹിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍റ് ലൈബ്രറി ഇനിയുണ്ടാകില്ല. പകരം പ്രൈംമിനിസ്റ്റേഴ്സ് മെമ്മോറിയല്‍ മ്യൂസിയം ആന്‍റ് ലൈബ്രറിയേ ഉണ്ടാകൂ. Source
View Articleചെറുധാന്യങ്ങൾ: വൈവിധ്യവും സാധ്യതകളും
ഷ്ണമേഖലയിൽപ്പെടുന്ന ഏഷ്യയിലെയും ആഫ്രിക്കയിലെയും മനുഷ്യർ ആദ്യമായി വളർത്തിയെടുത്ത വിളകളാണ് ചെറുധാന്യങ്ങൾ അഥവാ മില്ലറ്റുകൾ; 5000 വർഷമെങ്കിലും പഴക്കം ഇവക്ക് മതിക്കുന്നുണ്ട്. മില്ലറ്റുകളെ വളർത്താൻ...
View Articleഅന്തരീക്ഷ മലിനീകരണത്തിൽ പടക്കങ്ങളുടെ സ്വാധീനം
കൃതി സൗന്ദര്യം, സമൃദ്ധമായ ഉഷ്ണമേഖലാ സസ്യങ്ങൾ, മിതമായ കാലാവസ്ഥ എന്നിവയാൽ അനുഗ്രഹീതമായ ദക്ഷിണേന്ത്യയിലെ ഒരു തീര സംസ്ഥാനമാണ് കേരളം. കേരളത്തിൽ ഉയർന്നു വരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് അന്തരീക്ഷ...
View Articleകാലംതെറ്റുന്ന കാലാവസ്ഥ –ക്ലാസുകൾ എടുക്കുന്നവർക്കുള്ള പരിശീലനം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം – എന്ന പേരിൽ ജനകീയ ക്യാമ്പയിൻ നടക്കുകയാണ്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി...
View Articleകാലാവസ്ഥാമാറ്റം –നമ്മുടെ കാർഷിക ഗവേഷണരംഗം തയ്യാറായോ ?
ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (IRRI) ഇന്ത്യൻ ശാസ്ത്രജ്ഞയായ ഡോ. സ്വാതി നായക് റോക്ക്‌ഫെല്ലർ ഫൗണ്ടേഷന്‍ നല്‍കുന്ന പ്രശസ്തമായ നോർമൻ ബോർലോഗ് അവാർഡിന്റെ 2023 ലെ ജേതാവായി തെരഞ്ഞെടുക്കപ്പെട്ടു....
View Articleആന്റി മൈക്രോബിയൽ പ്രതിരോധം –പാനൽ ചർച്ച രജിസ്ട്രേഷൻ ആരംഭിച്ചു
ന്റിബയോട്ടിക്കുകൾക്ക് എതിരെ രോഗാണുക്കൾ പ്രതിരോധശേഷി ആർജിക്കുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം (AMR – AntiMicrobial Resistance) എന്ന് വിശേഷിപ്പിക്കുന്നത്. ആരോഗ്യമേഖല ഇന്നു നേരിടുന്ന ഒരു പ്രധാന...
View Articleവംശനാശത്തിന്റെ വക്കോളമെത്തിയ നമ്മുടെ പൂർവികർ
‘മനുഷ്യ പൂർവ്വികർ’ ഏകദേശം ഒൻപത് ലക്ഷം വർഷങ്ങൾക്ക് മുമ്പ് പൂർണവംശനാശത്തിന്റെ വക്കിലെത്തിയിരുന്നു. കേവലം 1280 പൂർവികരിൽ നിന്നാണ് ഇന്നു ഭൂമിയിൽ കാണുന്ന എഴുനൂറ്റിത്തൊണ്ണൂറ് കോടിയോളം മനുഷ്യർ ഉണ്ടായി വന്നത്...
View Articleപുതിയ കാലത്തെ സംരംഭകത്വം –വെബിനാർ രജിസ്ട്രേഷൻ ആരംഭിച്ചു
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയുടെയും ലൂക്ക സയൻസ് പോർട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവംബർ 24 വെള്ളിയാഴ്ച്ച സംഘടിപ്പിക്കുന്ന വെബിനാറിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ...
View Articleസമഗ്ര മാലിന്യ പരിപാലനം –സംസ്ഥാന തല സെമിനാർ –രജിസ്റ്റര്‍ ചെയ്യാം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 നവംബർ 25 ന് സമഗ്ര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ പുറത്തൂർ ഗവ. ഹൈസ്കൂളിൽ സംസ്ഥാന തല സെമിനാർ...
View Articleനവംബർ 21- തുമ്പ റോക്കറ്റ് വിക്ഷേപണത്തിന്റെ ഓർമ്മദിനം
ഇന്ന് നവംബർ 21,ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന ദിവസം.1963 നവംബർ 21 നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്നും ആകാശത്തേക്ക് കുതിച്ചത്. Source
View Articleറോബോട്ടുകളുടെ ചരിത്രം –ഭാഗം 1
സയൻസ് ഫിക്ഷന്റെ ഭാവനാലോകത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് കടന്നുവന്ന റോബോട്ടുകൾ എന്ന സാങ്കേതിക സാധ്യതയുടെ ചരിത്രം വിവരിക്കുന്നു. നിർമ്മിക്കപ്പെടുന്ന റോബോട്ടുകൾ അനുസരിക്കേണ്ട അസിമോവ് രൂപപ്പെടുത്തിയ...
View Articleചരിത്രം നേരിടുന്ന വെല്ലുവിളികൾ
ഐതിഹ്യങ്ങളും കെട്ടുകഥകളും വീരകൃത്യങ്ങളും ചരിത്രമായി അവതരിപ്പിക്കപ്പെടുന്ന വർത്തമാന കാലത്ത് എന്താണ് ചരിത്രമെന്നും ചരിത്രപഠനത്തിന്റെ രീതിശാസ്ത്രം എന്താണെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. Source
View Articleനവംബർ 23 – ഫിബനാച്ചി ദിനം
വംബർ 23 ഫിബനാച്ചി ദിനമാണത്രേ. മധ്യകാലഘട്ടത്തിലെ പ്രമുഖ ഗണിതജ്ഞന്മാരിൽ ഓരാളായിരുന്ന ഇറ്റലിയിലെ പിസയിലെ ലിയോനാർഡോ ഫിബനാച്ചി (Leonardo Fibonacci) യോടുള്ള ആദരസൂചകമായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്....
View Articleഭാഷയുടെ നാഡീശാസ്ത്രം -ഒരാമുഖം
നമ്മുടെ ചിന്തകൾ, പ്രവത്തികൾ, നമ്മുടെ ഭാഷ ഇവയെ നിയന്ത്രിക്കുന്നത് നമ്മുടെ തലച്ചോറാണ്. തലച്ചോറിനകത്ത് നടക്കുന്ന രാസപ്രവർത്തനങ്ങളാണ് നമ്മുടെ ചിന്തകളെയും, വികാരങ്ങളെയും, ഭാഷയെയും നിയന്ത്രിക്കുന്നത്....
View Article