Quantcast
Channel:
Viewing all articles
Browse latest Browse all 3436

പുതിയ കാലത്തെ സംരംഭകത്വം –വെബിനാർ രജിസ്ട്രേഷൻ ആരംഭിച്ചു

$
0
0
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി. സബ്കമ്മിറ്റിയുടെയും ലൂക്ക സയൻസ് പോർട്ടലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവംബർ 24 വെള്ളിയാഴ്ച്ച സംഘടിപ്പിക്കുന്ന വെബിനാറിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് ഇമെയിൽ / വാട്സാപ്പ് മുഖേന നിങ്ങൾക്ക് അയച്ചു തരുന്നതാണ്.

Source


Viewing all articles
Browse latest Browse all 3436

Trending Articles